സാധാരണക്കാരനോരു ലോ ബഡ്ജറ്റ് വീട്!! രണ്ട് നിലകളിലെ സുന്ദര ഭവനം

House plan in Kerala New:വീട് സ്വപ്‍നമായി മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ഇതാ ഒരടിപൊളി വീട് വിശേഷവും വീട് കാഴ്ചകളും പരിചയപെടുത്താം. ഈ സുന്ദര വീട് നിങ്ങളെ അമ്പരപ്പിക്കും, തീർച്ച.കേവലം 22 ലക്ഷം രൂപക്ക് പണിത 1200 സ്ക്വയർ ഫീറ്റ് വീടാണ് ഇത്‌.ലോ ബഡ്ജറ്റ് വീടുകൾ പണിയാൻ ഇഷ്ടമുള്ളവർക്ക് ഈ വീട് ഒരു പുത്തൻ അനുഭവം തന്നെയാണ്.

ഒരു വീട് എന്നുള്ള സ്വപ്നം മനസ്സിൽ ഉണ്ടെങ്കിലും പണം ഇല്ലല്ലോ എന്നുള്ള വിഷമം നമുക്ക് മാറ്റി എടുക്കാം.22 ലക്ഷം രൂപ ചിലവിൽ വ്യത്യസ്ത ആശയങ്ങൾ കൂട്ടിചേർത്താണ് ഈ ഒരു വീട് പണിഞ്ഞത്.രണ്ട് നിലകളായി ആകർഷകമായി തന്നെയാണ് ഈ വീട് പണി പൂർത്തിയാക്കിയിട്ടുള്ളത്.

  • Home construction Done By :THEJAS CONSTRUCTIONS , TRIVANDRUM
  • Home Area :1200 sqft
  • Total Cost Of Home :22 LAKHS

മനോഹരമായ ഈ വീട്ടിൽ ബെഡ് റൂം, ഹാൾ, ഡൈനിങ് റൂം, അടുക്കള എന്നിവയും അറ്റാച്ഡ് ബാത്ത് റൂമും കാണാൻ കഴിയും കൂടാതെ വിശാലമായ സിറ്റ് ഔട്ട്‌ ഭംഗി ഇരട്ടി ആക്കി മാറ്റുന്നുണ്ട്. ഈ വീട് കുറിച്ചുള്ള വിശദ കാഴ്ച വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ. വീഡിയോ ഒപ്പം തന്നെ ഈ വീട് പണിതവർ കോൺടാക്ട് നമ്പരും ലഭിക്കും.

  • Sitout
  • Bedroom
  • Hall
  • Bathroom
  • kitchen

Also Read :വീടാണോ പ്രശ്നം??16 വെറും ലക്ഷം രൂപ എടുക്കാനുണ്ടോ?? മനോഹരമായ ഭവനം പണിയാം

മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി

Home PlanKerala Home
Comments (0)
Add Comment