സ്വപ്നമല്ല ഇതാ തെളിവ്,മൂന്ന് സെന്റിൽ 13 ലക്ഷം രൂപക്ക് ഭവനം പണിയാം | house design Kerala

house design Kerala :കുറഞ്ഞ ബഡ്ജറ്റിൽ കുറഞ്ഞ സ്‌ക്വയർ ഫീറ്റിൽ കുറഞ്ഞ സ്ഥലത്ത് ഒരു വീട് പണിതലോ? അതും ആരുടെയും കണ്ണഞ്ചിപ്പിക്കുന്നതായ മനോഹര ഭവനം പണിതാലോ? ഞെട്ടാൻ വരട്ടെ. ഈ സുന്ദര വീടും വീടിന്റെ ഉൾ കാഴ്ചകളും കാണം. നിലവിൽ കയ്യിൽ ഒതുങ്ങുന്ന ബഡ്‌ജറ്റിൽ വീട് പണിയാനാണ് സാധാരണക്കാരെല്ലാം തന്നെ ആഗ്രഹിക്കുന്നത്, എങ്കിൽ ഇതാ അത്തരം ആളുകൾക്ക് വേണ്ടിയാണ് ഈ വീട്. വെറും മൂന്ന് സെന്റ് സ്ഥലത്ത് പണിത ഈ വീടിനായി ആകെ ചിലവായത് 13 ലക്ഷം രൂപ മാത്രമാണ്

മലപ്പുറം ജില്ലയിലെ കോട്ടപ്പടിയിലാണ് ഈ വീട് ഉള്ളത്. കെ. എം. ജാഫർ ഐഷ എന്നിവർ വീടാണ് ഇത്‌.13 ലക്ഷം രൂപ ടോട്ടൽ ബഡ്ജറ്റിൽ രണ്ട് ബെഡ് റൂം, അടുക്കള, ബാത്ത് റൂം, ലിവിങ് ഏരിയ എന്നിവ അടക്കമുള്ളതാണ് ഈ ഒരു പാവപ്പെട്ടവന്റെ റോയൽ വീട്.ഓപ്പൺ സിറ്റ് ഔട്ട്‌ കൂടിയാണ് ഈ ഒരു വീടിലേക്ക് കടക്കുന്നത്. ഒരൊറ്റ പില്ലറാണ് ഈ ഒരു വീടിന്റെ ഭാഗമായി ഉള്ളത്. സിറ്റ് ഔട്ട്‌ തന്നെ കുറച്ച് ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ട്‌.

  • Plot : 3 Cent
  • Total Area of Home :700 Sqft
  • Total amount of home : 15 lakh Rupees
  • Location of home : Malappuram

ഇനി ഉള്ളിലേക്ക് കടന്നാൽ ലിവിങ് സ്പേസ് കം ഡൈനിങ് സ്പേസ് കാണാൻ കഴിയും. ലിവിങ് ഏരിയയിൽ മനോഹരമായ സീറ്റിങ് അടക്കം സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഡൈനിങ് ഏരിയയും വിശാലമാണ്. സുഖമായി ആറോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ തന്നെയാണ് ഡൈനിംഗ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്.

ഇവിടെ അടുത്തായി തന്നെ ഒരു വാഷ് ബേസ് ഏരിയയും കൂടാതെ അടുത്തായി തന്നെ ഒരു കോമൺ ബാത്ത് റൂമുമുണ്ട്. രണ്ട് ബെഡ് റൂമുകൾ ഈ വീടിനുണ്ട്. മോഡേൺ സ്റ്റൈലിൽ പണിത ഈ വീടിന്റെ ഏറ്റവും വലിയ ആകർഷണമാണ് ഈ ബെഡ് റൂമുകൾ. അറ്റാച്ഡ് ബാത്ത് റൂമുകളും ഈ ബെഡ് റൂമുകൾക്ക് ഒപ്പമുണ്ട്. ഇനി അടുക്കളയിലേക്ക് വന്നാൽ എല്ലാവിധ സൗകര്യവും അവിടെ ഉണ്ട്‌. ഈ വീട് കാഴ്ചകളും വീട് പ്ലാനും വിശദമായി കാണാൻ വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Living Space
  • Dining Space
  • Kitchen
  • Bedroom
  • Common Bathroom
  • Attached Bathroom
  • Wash base Area
  • Stair Case Area

വീഡിയോ ഇവിടെ കാണാം :Click Here

Also Read :ആഡംബര വീട് പാവപെട്ടവനും പണിയാം,14 ലക്ഷത്തിനു പണിയാം ഈ ഡ്രീം ഭവനം

Home PlansHouse Plans
Comments (0)
Add Comment