“എന്തൊരു മാറ്റം “പഴയ വീട് പുതുക്കി പണിതത് ഇങ്ങനെ !!!ചിലവ് കുറഞ്ഞോരു വീട് പുതുക്കി നിർമ്മാണം | Home Renovation  Trending

Home Renovation  Trending :ചിലവ് കുറച്ച് കൊണ്ട് ഒരു മനോഹരമായ വീട് നമുക്കും പണിയാം. ഈ വീടും വീട്ടിലെ കാഴ്ചകളും എല്ലാർക്കും ഷോക്ക് സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഈ വീടിനെ വിശദമായി തന്നെ പരിചയപ്പെടാം.ഇന്ന് പുത്തൻ വീടുകൾ നമ്മുടെ നാട്ടിൽ വ്യാപകമായി പണിയുന്നുണ്ട് എങ്കിലും പഴയ വീടുകൾ തന്നെ മനോഹരമായി പുതുക്കി പണിയാറുമുണ്ട്. അത്തരം ഐഡിയ ഉള്ളവർക്ക് വേണ്ടി ഇതാ പരിചയപ്പെടാം ഈ വീടിനെ.

പഴയ വീടുകൾ മോഡേൺ സ്റ്റൈലിൽ പുതുക്കി അത്ഭുത ഭവനമാക്കി മാറ്റണം എന്നാണോ ആലോചന, ഇതാ അത്തരകാർക്ക് മാതൃകയാക്കാൻ പറ്റിയ പുതുക്കി പണിത ഒരു മനോഹരമായ വീടിന്റെ വിശേഷങ്ങളാണ് നാം ഇന്ന് ഇവിടെ വിശദ രൂപത്തിൽ തന്നെ നോക്കാനായി പോകുന്നത്. ഏകദേശം 25 വർഷം പഴക്കമുള്ള വീടാണ് ഇവിടെ ഇപ്പോൾ ഇങ്ങനെ മോഡേൺ സ്റ്റൈലിൽ തന്നെ മികച്ചതാക്കി പുതുക്കി പണിത് വെച്ചിട്ടുള്ളത്. ഇവിടെ പുറം ഭാഗത്തുള്ള ചുവരുകൾ ഒന്നും തന്നെ ചെയ്യാതെയും കൂടാതെ ഉൾഭാഗത്തെ ചുവരുകൾ മുഴുവൻ മാറ്റി പണിതതുമായ ഒരു വീടാണ് ഇവിടെ കാണുവാമായിട്ട് സാധിക്കുന്നത്.

  • Owner Of Home : Mrs. Anitha (kalady, Trivandum)

വളരെ വിശാലമായ സിറ്റ്ഔട്ടാണ് വീടിന്റെ മുൻഭാഗത്ത് കാണാൻ സാധിക്കുന്നത്.നമ്മൾ പുതുക്കി പണിയുന്നത് ആയതുകൊണ്ട് തന്നെ പഴയ വാതിലുകളും ഒപ്പം ജാലകങ്ങളുമാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ വീടിന്റെ തനിമ ഒട്ടും തന്നെ പുതുക്കി പണിയിൽ കൂടിയും നശിപ്പിക്കാതെയാണ് വീട് ഇങ്ങനെ പുതുക്കി പണിതിരിക്കുന്നത്. ഒപ്പം വിശാലമായ മനോഹര കാഴ്ച്ചയാണ് വീടിന്റെ ഉള്ളിലേക്ക് നമ്മൾ പ്രവേശിക്കുമ്പോൾ കാണാനാകുന്നത്.

അത്യാവശ്യം വിശാല സ്പേസ് ഉള്ള ലിവിങ് ഏരിയയുടെയും ഒപ്പം തന്നെ ഡൈനിങ് ഏരിയയുടെയും കൂടി ഇടയിലായി ചെറിയ ഊഞ്ഞാൽ കൂടി നൽകിരിക്കുന്നത് ഒരു വെറൈറ്റിയാണ്.അത് കൂടാതെ ഒരു കോമൺ ബാത്ത് റൂം കൂടിയാണ് സജ്ജീകരിച്ചിരിക്കുന്നത്. വീടിനു ആകെ മുഴുവൻ മൂന്ന് ടൈപ്പ് ബെഡ്റൂമാണ് ഈ വീട്ടിലുള്ളത്. മാസ്റ്റർ ബെഡ്‌റൂമിന്റെ അതേ സെയിം സൈസിലെ തന്നെയാണ് വീടിലെ മൂന്നാമത്തെ കിടപ്പ് മുറിയും തന്നെയും ഒരുക്കിരിക്കുന്നത്. ഒപ്പം വീടിന് നൽകിയ വെള്ള പെയിന്റിംഗ് കൂടുതൽ മനോഹരമാക്കുവാൻ കഴിയുന്നുണ്ട്. വീടിന്റെ മറ്റ് വിശേഷങ്ങളെല്ലാം ചുവടെ നൽകിയിട്ടുള്ള വീഡിയോ കണ്ട് തന്നെ മനസ്സിലാക്കാനാകും. വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ.

  • 1) Car porch
  • 2) Sitout
  • 3) living Area
  • 4) 3 Room
  • 5) Common Bathroom
  • 6) Family Living Area
  • 7) Dining Hall
  • 8) Kitchen
RENOVATION PROJECT
Comments (0)
Add Comment