ഇടത്തരക്കാരെ കാണൂ, നാലര സെന്റിൽ രണ്ട് ബെഡ്‌റൂം വീട്; മനോഹരമായ വീട് പ്ലാനും ഡീറ്റെയിൽസ് കാണാം.!! | Home Plan Kerala Viral

Home Plan Kerala Viral : വീടാണോ നിങ്ങൾ ലക്ഷ്യം. എങ്കിൽ ഇതാ നമുക്ക് പണിയാൻ കഴിയുന്നതായ ഒരു മനോഹര വീട് പ്ലാൻ വിശദമായി തന്നെ പരിചയപ്പെടാം.വെറും നാലര സെന്റ് പ്ലോട്ടിൽ പണിയാൻ കഴിയുന്ന ആരും കൊതിക്കുന്ന മോഡേൺ വീട്.രണ്ട് ബെഡ് റൂം അടങ്ങുന്ന 743 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലെ വീട്. ഈ വീടും വീടിന്റെ വിശദ പ്ലാനും കാണാം.

Plantech architecture ഷെയർ ചെയ്ത ഈ വീട് പ്ലാൻ ഏതൊരു സാധാരണക്കാരനും തന്നെ ഇഷ്ടമാകും.ലോ ബഡ്ജറ്റ് വീടുകൾക്ക് ഇന്ന് വളരെ അധികം ഡിമാൻഡ് വർധിച്ചു വരുന്ന കാലത്ത് ഈ വീട് ഓരോ സവിശേഷതകളും കാണാം, അറിയാം.വിശാലമായ രണ്ട് ബെഡ് റൂം അടക്കം അടങ്ങുന്ന ഈ വീട്ടിൽ ചെറുത് എങ്കിലും ഒരു മനോഹര സിറ്റ് ഔട്ട്‌ ഉണ്ട്‌.ഒരു സുന്ദരമായ ലിവിങ് റൂമും കൂടാതെ അടുത്തായി തന്നെ ഡൈനിംഗ് ഏരിയയും കാണാം.മനോഹരമായ രണ്ടു ബെഡ് റൂം ഈ വീടിന്റെ അഴക് വർധിപ്പിക്കുമ്പോൾ അറ്റാച്ഡ് ബാത്ത് റൂം സൗകര്യവും ഈ വീടിനുണ്ട്.

  • Total Area Of Home :743 Sqft
  • Plot Of Home :4.5 Cent

ഏതൊരു വീടിന്റെയും ഭംഗിയായ അടുക്കള ഈ വീടിനും ഉണ്ട്‌.വിശാലവും അതുപോലെ തന്നെ ആധുനിക സ്റ്റൈലിൽ പണിതിട്ടുള്ളതുമാണ് ഈ വീടിന്റെ അടുക്കള. ഈ വീട് മുഴുവൻ പ്ലാനും വീട് പണിയാൻ ആഗ്രഹിക്കുന്നവർക്ക് അവരെയും ബന്ധപെടാൻ കഴിയും. വീട് വീഡിയോ മുഴുവനായി കാണുക. video credit : Home Plan Kerala Viral Plantech architecture

  • Sitout
  • Living Area
  • Dining Area
  • Kitchen
  • Bedroom
  • Bathroom
  • Wash Base Area
Home Plan Kerala Viral
Comments (0)
Add Comment