home loan interest rate:വീട് എന്നുള്ള ആശയം എല്ലാകാലവും നമ്മുടെ സ്വപ്നവും അതുപോലെ തന്നെ ജീവിത അഭിലാഷവും കൂടിയാണ്.പക്ഷെ തങ്ങൾ സ്വപ്നത്തിലേക്ക് പലവിധ രീതികളിൽ എത്തുന്നവരാണ്. വീട് തന്നെ കുറഞ്ഞ ചിലവിൽ പണിയുന്നവരുണ്ട് അത്പോലെ തന്നെ വൻ പണം ചിലവാക്കി ആഡംബര വീടായി പണിയുന്നവരുമുണ്ട്. എന്നാൽ പണം തന്നെയാണ് വീട് നിർമ്മാണത്തിൽ പ്രധാന കാര്യം. പ്രത്യേകിച്ച് വീട് നിർമ്മാണ ചിലവുകൾ അടക്കം വർധിച്ചു വരുന്ന ഈ ആധുനിക കാലത്ത്.
എന്നാൽ വീട് എന്നുള്ള സ്വപ്നത്തിലേക്ക് എത്തുവാനായി ലോൺ അടക്കം ആശ്രയിക്കുന്നവർ അനേകമാണ് ,ഹോം ലോണുകൾ അടക്കം സജീവമായി മാറുമ്പോൾ നമുക്ക് ഹോം ലോണുകളെ കുറിച്ചു വിശദമായി തന്നെ അറിയാം. ഒരിക്കലും തന്നെ ഹോം ലോണുകളിൽ വഴി ചതിയിലേക്ക് ചെന്ന് കയറുവാനായി പാടില്ല.ഏറ്റവും കുറഞ്ഞ പലിശയുള്ള ഹോം ലോൺ മാത്രമേ സുരക്ഷിതമായി നമ്മൾ സെലക്റ്റ് ചെയ്യാൻ പാടുള്ളൂ. നമുക്ക് ഇവിടെ രാജ്യത്തെ ചില പ്രമുഖ ബാങ്കുകളുടെ ഭവനവായ്പ പലിശനിരക്കുകൾ വിശദമായി തന്നെ പരിശോധിക്കാം.
ബാങ്ക് ഓഫ് ഇന്ത്യ:രാജ്യത്തെ ഈ മുൻനിര ബാങ്ക് 30 ലക്ഷം രൂപ മുതൽ 70 ലക്ഷം രൂപ വരെയുള്ള ഭവന വായ്പ ഭാഗമായി 8.30 ശതമാനം മുതൽ 10.75 ശതമാനം വരെ പലിശ നിരക്കാണ് നിലവിൽ ഈടാക്കുന്നത്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ:രാജ്യത്തെ ഒന്നാം നമ്പർ ബാങ്ക് നിലവിൽ 30 ലക്ഷം രൂപയിൽ താഴെയുള്ള ഭവന വായ്പയുടെ ഭാഗമായി 8.40 ശതമാനം മുതൽ 10.15 ശതമാനം വരെയാണ് പലിശ ഇനത്തിൽ തന്നെ ഈടാക്കുന്നത്. കൂടാതെ 30 ലക്ഷത്തിന് മുകളിൽ ഉള്ള ഹോം ലോണുകൾക്കായി 8.40 ശതമാനം മുതൽ 10.05 ശതമാനം വരെ പലിശ നിരക്ക് ഈടാക്കുന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്ക്:8.40 ശതമാനമോ അതിനും മുകളിലാണ് ഹോം ലോൺ ഭാഗമായി ഇന്ത്യൻ ഓവർസീസ് ബാങ്ക് ഹോം ലോൺ ആളുകളിൽ നിന്നും തന്നെ ഈടാക്കുന്നത്
പഞ്ചാബ് നാഷണൽ ബാങ്ക്:ഈ പ്രമുഖ ബാങ്ക് വായ്പാ തുക, ക്രെഡിറ്റ് സ്കോർ, എന്നിവ എല്ലാം തന്നെയും അടിസ്ഥാനമാക്കി 9.40 ശതമാനം മുതൽ 11.10 ശതമാനം വരെ പലിശ നിരക്കായി ഈടാക്കും
മിക്ക ബാങ്കുകളും തന്നെ ഇപ്പോൾ 9 ടു 11 ശതമാനം വരെയാണ് പലിശ നിരക്കായി ഈടാക്കുന്നത്. വായ്പ തുക, ക്രെഡിറ്റ് സ്കോർ എന്നിവയും കൂടി നോക്കി ഇതിൽ വ്യത്യാസം വരുന്നുണ്ട്. ഹോം ലോൺ സംബന്ധിച്ച വിശദമായ ഡീറ്റെയിൽസ് ബാങ്കുകൾ വെബ്സൈറ്റ് അടക്കം ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക,Click Here
Also Read :കുറഞ്ഞ ചിലവിൽ കുഞ്ഞൻ വീടുകളാണ് നല്ലത്,15 ലക്ഷം രൂപക്ക് മൂന്ന് ബെഡ് റൂം വീട് പണിയാം
മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി