ഇത് 10 സെന്റിലെ നാലുകെട്ടു കൊട്ടാരം | Four Block Traditional Kerala Home

Four Block Traditional Kerala Home :10 സെന്റിൽ നാലുകെട്ടിന്റെ കേരളീയത്തനിമ നിലനിർത്തിയ വീട് നിങ്ങൾക്ക് പരിചയപെടുത്തുന്നത്. കേറി ചെല്ലുപ്പോ തന്നെ മുറ്റത് ഇന്റർ ലോക്ക് പ്രൊവൈഡ് ചെയ്തിരിക്കുന്നു. വീടിനെ അറ്റാച്ച് ആയി കാർ പോർച് കൊടുത്തിരിക്കുന്നു. വീടിന്റെ ഫ്രോണ്ടിൽ അതിമനോഹരമായ 7 തൂണുകൾ പരമ്പരാഗത നിലനിർത്തുന്നു. വീടിന്റെ കളർ തീം ലൈറ്റ് ഡാർക്ക് കോംബോയിൽ നല്കിട്ടുണ്ട് ഇത് വീടിനെ ആഴക്കു കൂടുന്നു.

വിൻഡോസ് ഡോർ എല്ലാം ടിംബർ ആണ് വിൻഡോസ് വുഡ് ഫ്രെമിൽ പ്ലെയിൻ ഗ്ലാസ് അകത്ത് കൊടുത്തുട്ടുണ്ട്. അകത്ത് കടക്കുപ്പോലിവിങ് സ്പേസ് കൊടുത്തിരിക്കുന്നു അവിടെ തന്നെ നാലുകെട്ട് സുന്ദരമായി നൽകിയിരിക്കുന്നു. വീടിന്റെ വർക്ക് എല്ലാം കേരളത്തനിമയിൽ ആണ് കൊടുത്തിരിക്കുന്നത്. 3 ബെഡ്‌റൂം വരുന്നുണ്ട് 1 എണ്ണം ഗ്രൗണ്ട് ഫ്ലോറിൽ 2 എണ്ണം ഫസ്റ്റ് ഫ്ളോറിലും വരുന്നത്. അറ്റാച്ഡ് ബാത്രൂം എല്ലാം ബെഡ്റൂമിലും കൊടുത്തിരിക്കുന്നത്.

കിച്ചൺ ഓപ്പൺ സെറ്റപ്പിൽ ആണ് നൽകിയിരിക്കുന്നത്. കിച്ചണിൽ സ്റ്റോറേജ് സ്പേസിനെ വേണ്ടി കപ്ബോർഡ് പ്രൊവൈഡ് ചെയ്തിരിക്കുന്നു. ടൈൽസ് എല്ലാം ഗ്ലോസി ആണ് കൊടുത്തിരിക്കുന്നത്. വീടിന്റെ എല്ലാം ടൂറും വിൻഡോസ് ടിംബർ ഉപയോച്ചിരിക്കുന്നു. ഫസ്റ്റ് ഫ്ലോറിൽ ലിവിങ് സ്പേസ് അതിമനോഹരമായി നല്കിട്ടുണ്ട് . കൂടുതലായി അറിയാൻ വീഡിയോ കാണുക.

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 3
6) Bathroom – 3

homehousetraditional