ചായക്കൊപ്പം ഇത് ഉണ്ടാക്കി നോക്കൂ; പത്രം കാലിയാവുന്ന വഴി അറിയില്ല

Evening snacks recipe

ചായക്കൊപ്പം ഒരു വട്ടം ഇങ്ങനെ ഉണ്ടാക്കി നോക്കൂ പത്രം കാലിയാവുന്ന വഴി അറിയില്ല. വളരെ എളുപ്പത്തിൽ തയ്യാറാകാൻ പറ്റിയ റെസിപ്പി ആണ് ഇത്. നല്ല രുചികരമായ സ്നാക്ക്സ് ആണിത്. എളുപ്പത്തിൽ പ്ലേറ്റ് കാലിയാക്കി തീർക്കും കിടിലൻ പലഹാരം. പലഹാരത്തിനെ വേണ്ട സാധനങ്ങൾ ഇവ.

Ingredients

1) ചിക്കൻ ( ബോൺലെസ്സ് ) – 400gm
2) ഉരുളൻകിഴങ്ങ് – 3 ( സ്മാൾ )
3) സവോള – 1 ( മീഡിയം )
4) പച്ചമുളക്ക് – 2
5) വെളുത്തുള്ളി , ഇഞ്ചി
6) ചെറിയ ജീരകം, ഗരംമസാല , ചില്ലിപൗഡർ , കുരുമുളക്പൊടി, ഉപ്പ് , മല്ലിപൊടി
7) മുട്ട
8) മല്ലിയില
9) കോൺ ഫ്ലവർ പൗഡർ, മൈദ
10) ബ്രഡ് ക്രൂമ്പസ്
11) ഓയിൽ

How to make snacks

പലഹാരം എങ്ങനെ ഉണ്ടാകാം ആദ്യം ബോൺലെസ്സ് ആയ ചിക്കൻ ഉപ്പും, കുരുമുളകും വേവിക്കുക.അത് മിക്സിയിലെ ഒന്ന് അടിച്ച് എടുക്കുകഅതിലേക്ക് വേവിച്ച ഉരുളൻകിഴങ്ങ് ചേർക്കാം അതും അടിച്ചെടുക്കാം. ഇനി സവോള, പച്ചമുളക്,വെളുത്തുള്ളി, ഇഞ്ചി, 1/2 Tsp ചെറുജീരകപൊടി, 1/2 Tsp ഗരംമസാലപ്പൊടി, 1/4 Tsp മല്ലിപൊടി, 1/2 Tsp കുരുമുളകുപൊടി ,1 Tsp മുളക്പൊടി, ഉപ്പ് ചേർക്കാം .അതുപോലെ മല്ലിയില, മുട്ടയുടെ മഞ്ഞകരു എന്നിവ ചേർത്ത് നന്നായി കറക്കി എടുക്കാം.

ഇനി ഈ മിക്സിലേക്ക് കോൺ ഫ്ലവർ പൗഡർ 1 Tbsp ,മൈദ 2 Tbsp ഇവ എല്ലാം നന്നായി ഇളക്കുക. ഇനി ഈ പേസ്റ്റ് വടയുടെ ഷേപ്പിൽ ആക്കി എടുക്കാം.ഇനി മുട്ട നന്നായി കലക്കി വയ്ക്കാം ഈ മിക്സ് മുട്ടയിൽ മുങ്ങാം എന്നിട്ട് ബ്രഡ്പൊടിയിൽ ആക്കി വയ്ക്കാം. എന്നിട്ട് ഈ സ്നാക്ക്സ് ഓയിൽ വറുത്ത് കോരിയെടുക്കാം.ഇത് നല്ല ടേസ്റ്റി ആയി ആണ് ഉണ്ടാക്കി എടുക്കാം. വളരെ എളുപ്പത്തിൽ ഇത്രയുംടേസ്റ്റി ആയ റെസിപ്പി ആണ് ഇത് . കൂടുതായി അറിയാൻ വീഡിയോ കാണുക. Evening snacks recipe. Fathimas Curry World .

Read more : ഇനി ആർത്തവ സമയത്തെ വയറുവേദന കടിച്ച് പിടിച്ച് നിൽക്കണ്ട; ഇത് ഒന്ന് കുടിച്ചു നോക്കൂ!!..

Evening snacks recipesnacksTasty food
Comments (0)
Add Comment