പാവപെട്ടവനും വീട് പണിയാം !!! 16.5 ലക്ഷം രൂപക്ക് പരമ്പരാഗത ശൈലിയിൽ ഒരു വീട് കാണാം

Easy Traditional home plan:വീടുകൾ ആർക്കാണ് എന്നും ഇഷ്ടമല്ലാത്തത്. ഇന്ന് ഈ ആധുനിക ലോകത്ത് ഒരു വീടിന്റെ നിർമ്മാണം പൂർത്തിയാക്കുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. മറിച്ചു ചിലവേറിയ ഒരു പ്രക്രിയ കൂടിയാണ്. എങ്കിലും ലോ ബഡ്ജറ്റ് തന്നെ എങ്ങനെ വീടുകൾ പണിയാം എന്നതിൽ വെറൈറ്റിയായ ആശയങ്ങൾ ഇന്ന് സജീവമാണ്. അത്തരത്തിൽ ഒരു വെറൈറ്റി ലോ ബഡ്ജറ്റ് വീടാണ് ഇന്ന് നമ്മൾ വിശദമായി കാണുവാൻ പോകുന്നത് ഇവിടെ. ഈ വീട് നിങ്ങളെ വളരെ അധികം ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

കാരണം വെറും 16.5 ലക്ഷം രൂപ മാത്രം ചിലവാക്കിയാണ് ഈ സ്വപ്ന ഭവനം പണിതിട്ടുള്ളത്. ഈ വീടിന്റെ ഉൾ കാഴ്ചകളിലേക്കും വിശദമായ വിവരണത്തിലേക്കും കടക്കാം.100 വർഷത്തോളം പഴക്കമുള്ള തടികൾ ഉപയോഗിച്ചു കൊണ്ട് പണിത ഈ വീടിന്റെ ഏറ്റവും വലിയ സവിശേഷത ആരെയും ആകർഷിക്കുന്ന ഭംഗി തന്നെയാണ്.

  • Area Of Home :1600 Sqft
  • Cost Of Home :16.5 Lakhs
  • Location Of home :Pathanamthitta , Kerala

1600 സ്ക്വയർ ഫീറ്റ് വിസ്ത്രിതിയിൽ പണിത ഈ വീട് സ്ഥിതി ചെയ്യുന്നത് പത്തനംതിട്ട ജില്ലയിലെ അടൂർ എന്നൊരു സ്ഥലത്താണ്.പരമ്പരാഗതമായ സ്റ്റൈലിൽ സുന്ദരമായിട്ടാണ് ഈ വീട് പണിഞ്ഞിട്ടുള്ളത്.ഈ വീടിന്റെ ഫ്രണ്ട് സൈഡിൽ ഒരു പരമ്പരാഗതമായ ശൈലിയിൽ ഒരു പടിപ്പുര സെറ്റ് ചെയ്തിട്ടുണ്ട്. അത് ആരെയും ആകർഷിക്കും.വളരെ വിശാലമായ ഒരു സിറ്റ് ഔട്ട്‌ തന്നെയാണ് ഈ വീടിന്റെ ഒന്നാമത്തെ പ്രത്യേകത. സാധാരണ കുറഞ്ഞ ചിലവിൽ പണിഞ്ഞ വീടിൽ നിന്നും മാറി ഈ വീടിന്റെ സിറ്റ് ഔട്ട്‌ വലുപ്പത്തിൽ ആരെയും ഞെട്ടിക്കും.

ലിവിങ് റൂമിൽ തന്നെ ഒരു മനോഹരമായ Courtyard കൊടുത്തിട്ടുണ്ട്. കൂടാതെ ഒരു ഫാമിലി ലിവിങ് സ്പേസ് കൂടി ഈ വീട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട്. മനോഹരവും അതുപോലെ പ്രകൃതിയോട് ഇണങ്ങി ഉള്ളതുമാണ് ഈ വീട്.വിശാലവും മോഡേൺ സ്റ്റൈലിൽ ഉള്ള അടുക്കള എല്ലാവർക്കും ഇഷ്ടമാകുമ്പോൾ ഒരു ബ്രേക്ക്‌ ഫാസ്റ്റ് കൗണ്ടർ കൂടി ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്.മറ്റൊരു സ്പെഷ്യൽ കാര്യം എന്തെന്നാൽ ഡൈനിംങ്, വർക്ക് ഏരിയ, കിച്ചൻ എന്നിവക്ക് യാതൊരു സെപറേഷൻ ഇല്ല.മനോഹരവും വിശാലവുമായ ബെഡ് റൂം കാണാനും സാധിക്കുന്നുണ്ട്. അതിനും ഒപ്പമാണ് അറ്റാച്ഡ് ബാത്ത് റൂം സെറ്റ് ചെയ്തിട്ടുള്ളത്. ഈ വീട് സംബന്ധിച്ച മറ്റുള്ള കാഴ്ചകൾക്കായി വീഡിയോ കാണുക. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Living Area
  • Bedroom
  • Bathroom
  • Work Area
  • Kitchen

Also Read :വീടാണോ പ്രശ്നം??16 വെറും ലക്ഷം രൂപ എടുക്കാനുണ്ടോ?? മനോഹരമായ ഭവനം പണിയാം

സാധാരണക്കാർക്ക് ആർക്കും ഇഷ്ടപെടുന്ന : ബജറ്റ് ഫ്രണ്ട്‌ലി ഹോം

Home designHouse Plan
Comments (0)
Add Comment