Easy Tomato Biriyani Recipe : ആരെയും കൊതിപ്പിക്കുന്ന ടേസ്റ്റി ആയ തക്കാളി ബിരിയാണി ഉണ്ടാകാം . നമ്മൾ എന്നും ചോറ് ഉണ്ട് മതിയാവുപ്പോ ഇടക്കെ ഒരു തക്കാളി ബിരിയാണി നോക്കാം . അത്രയും ടേസ്റ്റി ആയ റെസപി ആണ് പരിചയപ്പെടുത്തുന്നത് . സിമ്പിൾ എളുപ്പത്തിൽ വേഗം തയ്യാർ ആകാവുന്ന ഒരു താക്കളി ബിരിയാണിയുടെ റെസിപ്പി നോക്കാം .
1) തക്കാളി
2) നെയ്യ്
3) ഇഞ്ചി , വെളുത്തുള്ളി , പൂതിനയില , മല്ലിയില
4) ബിരിയാണി അരി
5) ഉപ്പ്
6) സവോള
7) പച്ചമുളക്ക്
8) മഞ്ഞപ്പൊടി
9) ബിരിയാണി മസാല ( കാരയാമ്പു , ഏലം ,ജീരകം )
How To Make Tomato Biriyani Recipe
ആദ്യം മിക്‌സിയിലേക്ക് വെളുത്തുള്ളി , ഇഞ്ചി , പൂതിനയില , മല്ലിയില മുതലായവ ചേർത്ത് അടിച്ച് എടുക്കുക . അത് മാറ്റി വച്ചതിനെ ശേഷം അതെ മിക്‌സിയിലേക്ക് തക്കാളി കളറിനെ വേണ്ടി കാശ്മീരി മുളക്പൊടി ചേർത്ത് അടികാം . ഇനി ബിരിയാണി അരി നന്നായി കഴുകി വൃത്തിയാക്കുക വെള്ളം പോവാനായി വേറെ പാത്രത്തിലേക്ക് മാറ്റി വെക്കാം . അടുത്തത് കുക്കർ എടുക്കാം നന്നായി ചൂട് ആകിയതിനെ ശേഷം അതിലേക്ക് നെയ്യ് ആഡ് ചെയ്യാം .
ബിരിയാണി മസാല ( ഗരംമസാല , കരുക്കപ്പട്ട ,etc ) മുതലായവ വറുത്തതിനെ ശേഷം മല്ലിയില പേസ്റ്റ് ചേർക്കുക അതിലേക്ക് നീളത്തിൽ അറിഞ്ഞ സവോള ചേർത്ത് ഇളക്കുക നന്നായി വേവിച്ചാൽ അടുത്ത പേസ്റ്റ് ആഡ് ചെയ്യാം പച്ച കുത്ത് മാറുന്നത് വരെ മാറി വെള്ളം വറ്റിയതിനെശേഷം ബിരിയാണി അരി ഇടം പാകത്തിന് വെള്ളം ഒഴിച്ച് കുക്കറിൽവിസിൽ 2 ആയാൽ ഓഫ് ചെയ്യുക നമ്മുടെ രുചികരമായ താക്കളി ബിരിയാണി റെഡി .
Easy Tomato Biriyani Recipe
Read More
എന്നും ഒരു മുട്ടക്കറി തന്നെ അല്ലാതെ വെറൈറ്റി ആയി രുചികരമായ മുട്ടകുറുമ ഉണ്ടാകാം