Easy Tasty Kumbhilappam Recipe
ഗോതമ്പ് പൊടിയും പഴവും ഉണ്ടോ എങ്കിൽ ഇപ്പൊ തന്നെ ഈ ടേസ്റ്റി ആയ കുമ്പിളപ്പം ഒന്ന് തയ്യാറാക്കി നോക്കൂ. ല്ല രുചിയുള്ള ഒരു നാടൻ പലഹാരമാണ് ‘കുമ്പിൾ അപ്പം’. എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കാവുന്ന ഒരു പലഹാരം കൂടിയാണിത്. കുമ്പിളപ്പത്തിനെ വേണ്ട സാധനങ്ങൾ
താഴെ നല്കിരിക്കുന്നു
Ingredients
1) ഗോതമ്പ് പൊടി – 1 കപ്പ്
2) പഴം-1 എണ്ണം
3) ശർക്കര – കാൽ കപ്പ്
4) ഏലക്ക – 3 എണ്ണം
5) ഇടന ഇല,വഴനയില
6) വെള്ളം ആവശ്യത്തിന്
How to make Kumbhilappam
കുമ്പിളപ്പം ഉണ്ടാക്കുന്നവിധം ആദ്യം തന്നിരിക്കുന്ന ചേരുവകൾ ഗോതമ്പ് പൊടി, പഴം,ശർക്കര,ഏലക്ക എന്നിവ വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക എല്ലാം നല്ല രീതിയിൽ കുമ്പിളപ്പത്തിനെ വേണ്ട പാകത്തിൽ തന്നെ നന്നായി കൈകൊണ്ടു കുഴച്ചെടുക്കണം. ഇനി വഴനയിലയിൽ കുമ്പിൾ കുത്തിയ ശേഷം ഈ മിക്സ് ഇതിലേക്ക് നിറക്കുക എന്നിട്ട് അത് പൊതിയുക.
എന്നിട്ട് ഇത് ആവിയിൽ മുഴുകി എടുക്കക വളരെ ടേസ്റ്റിയും ഈസിയും ആയ ഈ റെസിപ്പി ഒന്ന് ഉണ്ടാക്കു.നല്ല രുചിയുള്ള ഈ വിഭവം തയ്യാറക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. കൂടുതൽ അറിയാൻ വീഡിയോ കാണുക. Easy Tasty Kumbhilappam Recipe.Prathap’s Food T V .
Read More : വളരെ ടേസ്റ്റിയും അതുപോലെ ഈസിയും റവ വട; ഈ വട വൈകിട്ട് ചായ കിടിലനാണ്