About Easy Masala Tea Recipe :
സ്വാദിഷ്ടമായ മസാല ചായ ആരാണ് ഒരു തവണ എങ്കിലും കുടിക്കുവാനായി ആഗ്രഹിക്കാത്തത്. തീർച്ചയായും മസാല ചായയുടെ ഗുണങ്ങളറിഞ്ഞാൽ നിങ്ങൾ ദിവസവും കുടിക്കും. ഇത് വീട്ടിൽ എളുപ്പം തയ്യാറാക്കുവാൻ എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം.
Ingredients :
- ഏലക്ക
- ഗ്രാമ്പു
- കറുവ പട്ട
- ഇഞ്ചി
Learn How to make Easy Masala Tea Recipe :
ആദ്യമായി ഗ്യാസ് ഓണാക്കുക.പാത്രം അടുപ്പത് വെക്കുക, അതിലേക്ക് 1 കപ്പ് വൈള്ളം ഒഴിക്കുക. 2 ഏലക്ക ചതച്ചത് ചേർക്കുക 1 ഗ്രാമ്പു ഇടുക 1 കറുവ പട്ട ചേർക്കുക അര കഷ്ണ്ണം ഇഞ്ചി ചതച്ചത് ഇടുക. നന്നായി തിളക്കുക 2 ടീസ്പൂൺ ചായപ്പൊടി ചേർക്കുക .30 സെക്കൻ്റ് ഇളക്കുക അതിനു ശേഷം അതിലേക്ക് 1 കപ്പ് ചൂട് ഉള്ള പാൽ ഒഴിക്കുക തിളക്കാൻ തുടങ്ങുമ്പോൾ നോ ഫ്രൈയ്മിൽ വെക്കുക.
അതിലേക്ക് അര ടേബിൾ സ്പൂൺ പഞ്ചസാര ഇടുക കുറച്ച് സമയം ഇളക്കുക .ഒരു മ ക്ക് എടുക്കുക അതിലേക്ക് അരിപ്പ വെക്കുക അതിലേക്ക് ചായ ഒഴിക്കുക. പിന്നീട് ഗ്ലാസിലേക്ക് മാറ്റുക ഏലയ്ക്കും ഇഞ്ചിയുടെയും ടെസ്റ്റ് ആണ് ഇതിൽ ഉള്ളത് ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ.
Read Also :
റെസ്റ്റോറന്റിൽ കിട്ടുന്ന ചിക്കൻ മുഗളായി ഇനി വീട്ടിലും രുചികരമായി തയ്യാറാക്കാം