മീൻ വറുക്കുമ്പോൾ രുചി ഇരട്ടിക്കാൻ ഇങ്ങനെ ചെയ്തുനോക്കൂ

About Easy Fish Fry Recipe

എല്ലാവർക്കും മീൻ വിഭവങ്ങൾ എന്നും തന്നെ സ്പെഷ്യലാണ്. മീൻ അസാധ്യ രുചിയിൽ തയ്യാറാക്കി കഴിക്കുവാനായി എല്ലാവർക്കും തന്നെ വളരെ അധികം ഇഷ്ടം ആയിരിക്കുമല്ലോ. ഇന്ന് ആ ആധുനിക കാലത്ത് വ്യത്യസ്ത തരത്തിലുള്ള സീഫുഡ് ഐറ്റംസ് അടക്കം നമ്മൾ കടകളിൽ നിന്നും വാങ്ങി കഴിക്കാറുണ്ട്. അതുപോലെ നമുക്ക് വീട്ടിലായാലും മീൻകറി രുചിയിൽ കറി വെച്ചതും ഒപ്പം മീൻ വറുത്തതും എല്ലാം തന്നെ വളരെ ഏറെ പ്രിയമാണ്.അതിനാൽ തന്നെ വീടുകളിൽ മീൻ വറുക്കുമ്പോൾ രുചി അനേകം തവണ ഇരട്ടിയായി തന്നെ വർധിപ്പിക്കുവാൻ
എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് വിശദമായി നോക്കാം.

Learn How To Make Easy Fish Fry Recipe

ഈയൊരു രീതിയിൽ മീൻ ഇന്ന് തന്നെ വീട്ടിൽ വറുക്കുകയാണെങ്കിൽ ഉറപ്പാണ് മീൻ അപാര രുചിയിൽ തന്നെ നമുക്ക് കഴിക്കാം.ഇത്തരത്തിൽ രുചി കൂട്ടാൻ വേണ്ടി നമ്മൾ ചെയ്യേണ്ട പൊടിവിദ്യ എന്തെന്ന് പഠിക്കാം ആദ്യമേ.ഇതിനായി നമ്മൾ സാധാരണ പോലെ തന്നെ ഏതുതരം മീൻ എടുത്താലും ചെയ്യുന്ന പോലെ ആദ്യം തന്നെ മീൻ കഴുകി നന്നായി വൃത്തിയാക്കിയാണ് ചെയ്യേണ്ടത്. അതിനും ശേഷം നന്നായി കഴുകി വെച്ച മീനിലേക്ക് അൽപ്പം മഞ്ഞൾപൊടി, മുളകുപൊടി,അൽപ്പം കുരുമുളകുപൊടി, ഉപ്പ് എന്നിവ ഇട്ടകൊടുത്തു നന്നായി മിക്സ് ചെയ്തതിനും ശേഷം നമ്മുടെ സ്പെഷ്യൽ ഇൻഗ്രീഡിയന്റ്സ് കൂടി ചേർക്കണം .

രുചി നന്നായി കൂട്ടുവാനായി നാം ചേർക്കേണ്ടത് കുറച്ച് ചിക്കൻ മസാല ആണ്. ഇവിടെ മുതൽ നല്ലതുപോലെ തന്നെ ശ്രദ്ധിക്കണം.പലർക്കും അറിയാത്ത കാര്യമാണ് പറയാൻ പോകുന്നത് ചിക്കൻ മസാലയും ഒപ്പം മല്ലിപ്പൊടിയും കൂടി നാം ചേർക്കുമ്പോൾ മീനിന് പ്രത്യേക ഒരു ടേസ്റ്റ് ലഭിക്കും.കൂടാതെ ഇത്‌ മിക്സ് ചെയ്യുമ്പോൾ കുറച്ചു വെളിച്ചെണ്ണക്ക് ഒപ്പം വെള്ളം കൂടി ഒഴിച്ച് മിക്സ്‌ ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കണം. ഒരുവേള ചിക്കൻ മസാല ഒട്ടുംതന്നെ ഇല്ലാത്തതായിട്ടുള്ള വീടുകളാണെങ്കിൽ നമ്മൾ പേടിക്കേണ്ട. അൽപ്പം ഗരംമസാല ചേർത്താലും തന്നെ മതിയാകും.

ഇവയുടെ ഫ്ലേവർ മീനിലേക്ക് ചെല്ലുമ്പോൾ ശേഷം നമുക്ക് വറക്കുമ്പോൾ നല്ലൊരു രുചി തന്നെ ലഭിക്കുന്നതാണ്. ഈ കൂട്ടുകൾ എല്ലാം കൂടി മിക്സ് ചെയ്ത ശേഷം മീനിലേക്ക് കൂടി പുരട്ടി കുറച്ചുസമയം നന്നായി വെച്ചതിനുശേഷം പാനിൽ എണ്ണ ചൂടാക്കി വറുത്തുകോരി തന്നെ എടുക്കാവുന്നതാണ്. തീർച്ചയായും ഈ സൂത്രവിദ്യ നമ്മൾ വീടുകളിലും ട്രൈ ചെയ്യാൻ ശ്രമിക്കണം. വീഡിയോ വിശദമായി കണ്ടാൽ എളുപ്പം നമുക്ക് ഇത്‌ വീട്ടിൽ പരീക്ഷിക്കാൻ കഴിയും.

Also Read :ഗോതമ്പ് പുട്ട് സോഫ്റ്റാകാൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ

തൈര് മുളക് കൊണ്ടാട്ടം വീട്ടിൽ എളുപ്പം തയ്യാറാക്കാം

fish fry
Comments (0)
Add Comment