ഒരു കിടിലൻ എനർജി ഡ്രിങ്ക് ചിലവിൽ കുറവിൽ ഉണ്ടാക്കി നോക്കാം

Easy energy drink recipe

ദാഹവും വിശപ്പും മാറാൻ ഇതാ ഒരു കിടിലൻ ചിലവ് കുറഞ്ഞ ഡ്രിങ്ക്. ഒരു കിടിലൻ എനർജി ഡ്രിങ്ക് ചിലവിൽ കുറവിൽ ഉണ്ടാക്കാം.ഈസി ആയും രുചിയായും ഉണ്ടാകാൻ പറ്റിയ ഡ്രിങ്ക് ആണ് ഇത് . ടേസ്റ്റി ഡ്രിങ്ക് ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ

Ingredients

1) കാരറ്റ്
2) മിൽക്ക്
3) കസ്റ്റഡ് പൗഡർ – 1.5 Tsp
4) ഷുഗർ
5) ചോവാരി
6) ചെറുപഴം
7) കസ്‌കസ്

How to make energy drink

എനർജി ഡ്രിങ്ക് ഉണ്ടാകുന്നവിധം ആദ്യം 1.5 (മീഡിയം) കാരറ്റ് വേവിച്ച് ഒരു മിക്സിയിൽ ചേർക്കാം അതിൽ 1/4 കപ്പ് പാൽ അതുപോലെ2 Tbsp ഷുഗർ ചേർത്ത് നന്നായി അടിച്ച് എടുക്കക. അതുപോലെ വേറെ പാത്രത്തിൽ 1.5 Tbsp കസ്റ്റഡ് പൗഡർ അതിൽ 1/4 Tbsp പാലുകൂടി ചേർക്കാം നന്നായി ഇളക്കുക. 3.5 കപ്പ് പാൽ ചൂടാക്കി വയ്ക്കുക അതിലേക്ക് കസ്റ്റഡ് പൗഡർ മിൽക്കിൽ ചേർത്തത് ഇതിലേക്ക് ഒഴിക്കുക നന്നായി ഒഴിക്കുക.

അതുപോലെ കാരറ്റ് ചേർക്കുക നന്നായി തിളപ്പിക്കുക. ഇനി വേറെ ഒരു പാത്രത്തിൽ ചോവാരി വേവിക്കാൻ എടുത്ത് വയ്ക്കാം അത് നന്നായി വെഞ്ഞതിനു ശേഷം നല്ല വെള്ളത്തിൽ കഴുകി എടുക്കുക . അതും ഇതിലേക്ക് ചേർത്ത് ഇളക്കാം.ഇനി പാൽ അടുപ്പിൽ നിന്ന് മാറ്റാം. ഇനി ടേസ്റ്റിനായി കാസ്‌കസ് ആഡ് ചെയ്യാം അതുപോലെ ചെറുപഴം അരിഞ്ഞ് ചേർക്കാം. അതുപോലെ ബദാം , അണ്ടിപ്പരിപ്പ് എന്നിവ ചേർത്ത് കഴിഞ്ഞ എനർജി ഡ്രിങ്ക് തയ്യാർ. Easy energy drink recipe. Fathimas Curry World.

Read more : ബീഫ് ചുക്ക ഒരു വട്ടം ഉണ്ടാക്കിയ പിന്നെ ബീഫ് വാങ്ങുപ്പോ ഇങ്ങനെ ഉണ്ടാക്കു…

Comments (0)
Add Comment