About Easy Crab Roast Recipe :
തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകും ഈ ടെസ്റ്റി ഞണ്ട് റോസ്റ്റ്.എരിവൂറും നാടന്‍ രുചിയിൽ ഞണ്ട് റോസ്റ്റ് എങ്ങനെയെന്നു നോക്കാം.
Ingredients :
- ചെറിയ ഉള്ളി
- ഇഞ്ചി
- വെളുത്തുള്ളി
- വറ്റല്‍ മുളക്
- ജീരകം
- ഉലുവ
- പച്ച മുളക്
- തക്കാളി
- കറിവേപ്പില
- മഞ്ഞൾ പൊടി
- കുരുമുളക്
- മുളക് പൊടി
- ഉപ്പ്
Learn How to Make Easy Crab Roast Recipe
ആദ്യം തന്നെ ആവശ്യമായ വസ്തുക്കൾ എടുത്തു വെക്കുക. ശേഷം ആവശ്യം വസ്തുക്കളിൽ ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റല്‍ മുളക്, ജീരകം, ഉലുവ എന്നിവ എല്ലാം എടുത്തു എരിവിന്റെ കൂടി പാകത്തിന് അരച്ചെടുക്കുക.ശേഷം നമ്മൾ ഉരുളിയിലേക്ക് അരിഞ്ഞ സവാള വെളിച്ചെണ്ണ ഒപ്പം ചേർത്ത് ചൂടാക്കി എടുക്കുക.വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് ഇത് അടുക്കള പ്രക്രിയയിൽ.ശേഷം ചെയ്യേണ്ട കാര്യം എന്തെന്നാൽ ഇതിലേക്ക് നമ്മൾ അരച്ചുവെച്ച ചെറിയ ഉള്ളി, വറ്റല്‍ മുളക്,ഇഞ്ചി, വെളുത്തുള്ളി, ജീരകം, ഉലുവ എന്നിവ കൂടി ചേർത്ത്
കൊടുക്കുക.ശേഷം പാകം കറക്ട് ആകുന്നത് അനുസരിച്ചു പച്ച മുളക്, തക്കാളി ( ആവശ്യം അനുസരിച്ചു) ചേർക്കുക.കൂടാതെ ഇതിനെ എല്ലാകൂടി വഴറ്റണം.കറിവേപ്പില, മഞ്ഞൾ പൊടി, കുരുമുളക്,മുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് കൊണ്ട് വഴറ്റി എടുക്കുക.അതിനു ശേഷം നമ്മൾ വൃത്തിയാക്കിവെച്ചിട്ടുള്ള ഞണ്ട് കഷണങ്ങൾ ഇതിനൊപ്പം ചേർക്കുക. ഭംഗിയായി വൃത്തിയാക്കിയ ശേഷമാണ് ഞണ്ട് കഷണങ്ങൾ പാചകത്തിനായി എടുക്കുവാൻ.ശേഷം 10 മിനിറ്റ് അധികം സമയം എടുത്തു വേവിച്ചു എടുക്കുക. രുചിയൂറും ടേസ്റ്റി ഞണ്ട് റോസ്റ്റ് ഇതാ റെഡി. വീട്ടിലുള്ളവർക്കും മറ്റുള്ളവർക്കും യഥേഷ്ടം വിളമ്പാവുന്നതാണ്.
Read Also :
വറുത്തരച്ച റസ്റ്റോറന്റ് സ്റ്റൈൽ ചൂര മീൻ കറി ഇതേപോലെ തയ്യാറാക്കൂ
റെസ്റ്റോറന്റിൽ കിട്ടുന്ന ചിക്കൻ മുഗളായി ഇനി വീട്ടിലും രുചികരമായി തയ്യാറാക്കാം