പാവപെട്ടവരെ ഇതാണ് നിങ്ങൾക്കുള്ള വീട് ,6 ലക്ഷം രൂപയ്ക്ക് ആർക്കും ഈ ഒരു വീട് നിർമ്മിക്കാം |Dream homes kerala

Dream homes kerala:വീട് എന്നും ജീവിതത്തിൽ ഒരു വലിയ ആഗ്രഹമായി കൊണ്ട് നടക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഉതാ കുറഞ്ഞ പണ ചിലവിൽ നമുക്കും പണിയാം മനോഹരമായ ഒരു വീട്. ലോ ബഡ്ജറ്റ് വീടുകൾ ഇന്നത്തെ കാലത്ത് വൻ പ്രചാരം നെടുമ്പോൾ ഈ ഒരു വീടും വീടിന്റെ പ്ലാനും നിങ്ങളെ ഞെട്ടിക്കുമെന്ന് ഉറപ്പ്. ഈ ഒരു 6 ലക്ഷം രൂപക്ക് ആർക്കും പണിയാൻ കഴിയുന്ന വീടിന്റെ വിശേഷങ്ങൾ വിശദമായി അറിയാം.

കോട്ടയം ജില്ലയിലെ കടുത്തുരുത്തി അറുന്നൂറ്റിമംഗലലത്താണ് 6 ലക്ഷം രൂപയ്ക്ക് അഞ്ച് സെന്റിൽ നിർമ്മിച്ച 500 സ്ക്വയർ ഫീറ്റ് വീട് .കയ്യിൽ വീട് വെക്കാൻ അമിതമായി പണം ഇല്ലെന്ന് കരുതി വിഷമിക്കേണ്ട. അനാവശ്യമായ ലോൺ പിറകെ നടക്കേണ്ട. ആറ് ലക്ഷം രൂപ പണ ചിലവിൽ ഈ സുന്ദര വീട് പണിയാം.ഈ ലോ ബഡ്ജറ്റ് വീട് കാണാൻ തന്നെ എന്ത് മനോഹരവും അതുപോലെ മോഡേൺ സ്റ്റൈലിൽ ഉള്ളതുമാണ്. ഈ വീട് വിശേഷങ്ങൾ ഓരോന്നായി നോക്കാം.

  • Total Area Of Home : 500 Sqft
  • Total Cost Of Home :6 lakhs Rupees
  • plot : 5 Cent

5 സെന്റ് സ്ഥലത്ത് പണിത ഈ വീട് മനോഹരമായ സിറ്റ് ഔട്ട്‌ കൂടിയാണ് ആരംഭിക്കുന്നത്. വിശാലമായ ഹാൾ കൂടാതെ ഒരു ഡൈനിംഗ് ഏരിയയും ഈ വീട് ഭാഗമായി ഉണ്ട്‌. രണ്ട് സുന്ദരമായ ബെഡ് റൂമും കൂടാതെ കോമൺ ബാത്ത് റൂമും ഈ വീടിന്റെ മറ്റുള്ള സവിശേഷതകളാണ്. കൂടാതെ മോഡേൺ സ്റ്റൈലിൽ പണിത അടുക്കള അതിനും ഒപ്പം സ്പേസ് ഉള്ളതും സ്റ്റൈലിഷ് ആയി പണിത വീട്ടിലെ ഓരോ റൂമും ആരെയും തന്നെ ആകർഷിക്കും. ഈ വീടിന്റെ ഉൾ കാഴ്ചകൾ സാധാരണക്കാർക്ക് വരെ ഇഷ്ടമാകും. അത് കൊണ്ട് തന്നെ ഈ വീട് നിങ്ങൾക്കും പണിയാം. ഈ വീട് ഉൾ ഭാഗങ്ങൾ അടക്കം കാണാൻ വീഡിയോ മുഴുവൻ കാണാം.

  • Sitout
  • Hall
  • Dining Area
  • Kitchen
  • Bedroom
  • Common Bathroom

Also Read :സാധാരണക്കാരന്റെ സ്വപ്നം ഇവിടെ നടക്കും , വെറും 12 ലക്ഷം രൂപക്ക് പണിയാം ഇതുപോലെ ഡ്രീം വീട്

ന്റീരിയറും എക്സ്റ്റീരിയറും ഉൾപ്പെടെ വെറും 10 ലക്ഷം രൂപ മാത്രം ,കാണാം പാവപ്പെട്ടവന്റെ ഈ ഡ്രീം ഭവനം

homeHouse Plans
Comments (0)
Add Comment