പാവപ്പെട്ടവന് പണിയാൻ ഉദ്ദേശിക്കുന്ന വീട് ഇതാണ് ,1400 Square Feetൽ ഒരു മനോഹര വീട് | Dream Home in kerala

Dream Home in kerala: കയ്യിൽ ഉള്ള പണം കൊണ്ട് പണിയാം കുറഞ്ഞ ചിലവിലെ വണ്ടർ വീടുകൾ. ലോ ബഡ്ജറ്റ് വീടുകൾക്ക് കേരളത്തിലാകെ വൻ രീതിയിൽ പ്രചാരം കിട്ടുമ്പോൾ നമുക്ക് അത്തരം ഒരു വെറൈറ്റി വീടും വീട് ഡിസൈനും കാണാം. കുറഞ്ഞ ബഡ്‌ജറ്റിൽ പണിത ഈ വീട് ഒരൊറ്റ കാഴ്ചയിൽ തന്നെ നമ്മളെ ആകർഷിക്കും.

1400 സ്‌ക്വയർ ഫീറ്റിൽ പണിത ഈ ഒരു വീട് മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ 9 സെന്റ് സ്ഥലത്താണ് പണിതിട്ടുള്ളത്.ഈ ഒരു വീട് കുഞ്ഞൻ സിറ്റ് ഔട്ട് കൂടിയാണ് ആരംഭിക്കുന്നത്.വീടിന്റെ ഉൾ വശത്തേക്ക് കടന്നാൽ ഓരോ കാഴ്ചയും തന്നെ മനോഹരമാണ്. ഓരോ റൂമും വ്യത്യസ്തവും അതുപോലെ തന്നെ മോഡേൺ സ്റ്റൈലിലുമാണ് പണിതിട്ടുള്ളത്. ലിവിങ് റൂമിനെ സംബന്ധിച്ചു പറഞ്ഞാൽ അവിടെ മനോഹര സോഫ അടക്കം സെറ്റ് ചെയ്തിട്ടുണ്ട്. ലിവിങ് റൂം അടുത്തായി തന്നെയാണ് ഡൈനിങ് റൂമുള്ളത്.

  • Location Of Home : Malappuram District
  • Total Area Of Home :1400 Sqft
  • Plot of Home :9 Cent

ഈ വീട്ടിലെ ഏതൊരു മുറികൾ നോക്കിയാലും കാണാൻ കഴിയുന്ന ഒരു സവിശേഷത എന്തെന്നാൽ എല്ലാവിധ മോഡേൺ കളറിങ് രീതികളും ലൈറ്റ് സിസ്റ്റവും ഇവിടെ യൂസ് ചെയ്തിട്ടുണ്ട്. കൂടാതെ ഈ വീട് എല്ലാംകൊണ്ടും ആരെയും ആകർഷിക്കുമെന്ന് ഉറപ്പാണ്.ഇനി ഡൈനിങ് ഏരിയ അടുത്തായി തന്നെയാണ് വാഷ് ബേസ് സെറ്റ് ചെയ്തിട്ടുള്ളതെന്ന് കാണാൻ കഴിയുമ്പോൾ സ്റ്റെയർ കേസും അവിടെയാണ് പണിതിട്ടുള്ളത്. ഈ വീടിനു ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. മാസ്റ്റർ ബെഡ് റൂം വിശാലവും അത് പോലെ തന്നെ സുന്ദരവുമാണ്.

കൂടാതെ അറ്റാച്ഡ് ബാത്ത് റൂം ഈ ബെഡ് റൂമിന്റെ ഭാഗമായി ഉണ്ട്‌. മറ്റൊരു ബെഡ് റൂമും ഈ വീടിൽ ഉണ്ട്‌. ഇനി ഏതൊരു വീടിന്റെയും മെയിൻ ഭാഗമായ അടുക്കള പോലെ ഈ വീടിനും ഒരു ഓപ്പൺ അടുക്കളയുണ്ട്.ഈ ഒരു അടുക്കള പ്രത്യേകത എന്തെന്നാൽ ആധുനിക രീതിയിൽ എല്ലാവിധ സൗകര്യങ്ങളും ഉൾപ്പെടുത്തി കൊണ്ട് എല്ലാം ഉൾ കൊള്ളുന്നതാണ് ഈ അടുക്കള. ഈ മനോഹര വീട് സംബന്ധിച്ച എല്ലാവിധ കാഴ്ചകളും ഈ ഒരു വീഡിയോ വഴി കാണാൻ കഴിയും. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Living Area
  • Dining Area
  • Bedroom
  • Attached Bathroom
  • Kitchen
  • Stair Case Area
  • Wash Base Area

Also Read:1534 സ്‌ക്വയർ ഫീറ്റിൽ ചിലവ് കുറഞ്ഞ മൂന്ന് ബെഡ് റൂം വീട്

സ്ഥലവും വേണ്ട വെള്ളവും കാണാം, എളുപ്പം പണിയാം ഒഴുകി നടക്കും വീടുകൾ | Floating Houses Story

modern homenew style hometraditional design
Comments (0)
Add Comment