ആരാധകർക്കായി വേദിയിൽ ന്യത്തചുവട്ടുകൾ വച്ച് ദിൽഷയും റംസാനും

Dilsha and ramzan dance performance

ഡാൻസ് മത്സരവേദികളിലും ബിഗ്ഗ്‌ബോസ് ഷോയിലൂടെയും രാഗത്ത് എത്തിയ റംസാനും ദിൽഷയും . ആരാധകരെ അത്ര ഏറെ ഇഷ്ട്പെടുന്ന രണ്ടുപേരാണ് ഇവർ . നൂറോളം ഡാൻസുകൾ ഒന്നിച്ച് കളിച്ചിട്ടുണ്ട് ആരാധകർക്ക് അത്രയേറെ പ്രിയപ്പെട്ടവർ . ബിഗ്ഗ്‌ബോസ് ഷോയിൽ സീസൺ 3 ൽ അതുപോലെ സീസൺ 4 ൽ ഫസ്റ്റ് പ്രൈസ് അടിച്ച ആളാണ് ദിൽഷ .

ആരാധകർക്കായി വേദിയിൽ അതിമനോഹരമായി ന്യത്തചുവട്ടുകൾ വച്ച് ഇവർ . ഇന്റ്റഗ്രാമിലൂടെ ലക്ഷത്തോളം ഫോളോസ് ഉള്ള ആളുകളാണ് . ഇവരുവരെയും പ്രേഷകർ അറിയാൻ തുടങ്ങിയത് ബിഗ്‌ബോസ് വഴിയാണ് . ഇരുവരുടെയും ഡാൻസ് കാണാനായി കാത്തിരിക്കുന്നവർ ഏറെയാണ് .

ഇൻസ്റാഗ്രാമിലൂടെ ശ്രദ്ധിക്കപ്പെട്ട പെർഫോമൻസ് ആണ് സ്റ്റേജിൽ അരകേറിയത് . സ്റ്റേജിൽ നിറഞ്ഞ ആവേശം ആയി ആയിരലോളം ജനങ്ങൾ വേദിയിൽ . ഇരുവരുടെയും ക്യൂട്ട് പെർഫോമൻസിനെ കൈയടികളും ആർപ്പുവിളിയും ആയി രാഗത്ത് എത്തിയിരിക്കുന്നു . ഈ വിഡീയോന്റെ താഴെ പോസറ്റീവ് കമന്റ് ആയി കൂടെ ആരാധകർ . കൂടുതൽ വിഡിയോയിൽ കാണാം .

Dilsha and ramzan dance performance

Read more : ഇൻസ്റാഗ്രാമിലൂടെ ന്യൂ പോസ്റ്റുമായി ശ്രീനിഷും പേളിയും

danceDilsha and ramzan danceDilsha and ramzan dance performance
Comments (0)
Add Comment