ഈ വരുന്ന ക്രിസ്തുമസിനെ സോഫ്റ്റും അതുപോലെ രുചിയുമായ സ്പെഷ്യൽ വട്ടയപ്പം ഉണ്ടാക്കി നോക്കൂ!!…

Christmas Special Vattayappam

ഈ വരുന്ന ക്രിസ്തുമസിനെ വളരെ രുചിയും അതുപോലെ സോഫ്റ്റുമായ വട്ടയപ്പം ഒന്ന് ഉണ്ടാക്കി നോക്കൂ. ഒറ്റവട്ടം ഉണ്ടാക്കിയാൽ പിന്നെ ഇതുപോലെ വീണ്ടും വീണ്ടും ഉണ്ടാക്കും നിങ്ങൾ. കുറച്ച സമയം മാത്രം മതി. വട്ടയപ്പം ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ ഇവ

Ingredients

1) അരിപൊടി – 2 കപ്പ്
2) തേങ്ങാ – 1 കപ്പ്
3) റവ – 2 Tsp
4) അണ്ടിപ്പരിപ്പ് ,മുന്തിരി
5) യീസ്റ്റ് – 3/4 Tsp
6) പഞ്ചസാര
7) ശർക്കര
8) വെള്ളം -1.75 കപ്പ്

How to make vattayappam

വട്ടയപ്പം ഉണ്ടാകുന്നവിധം ആദ്യം 1/4 കപ്പ് വെള്ളത്തിൽ യീസ്റ്റ് അതുപോലെ പഞ്ചസാര എന്നിവ ചേർത്ത് നന്നായി ഇളക്കുക ഇനി യീസ്റ്റ്പോകാനായി 10 മിനിറ്റ് വയ്ക്കുക. ഇനി ഒരു പാത്രത്തിൽ 3/4 കപ്പ് വെള്ളത്തിൽ റവ കുറുക്കി എടുക്കുക. അടുത്തതു തേങ്ങാ അതുപോലെ വെള്ളത്തിൽ നന്നായി അടിച്ചെടുക്കുക. ഇനി അരിപൊടിയിലേക്ക് തേങ്ങാ അടിച്ചത് ചേർത്ത് നന്നായി കുഴച്ചെടുക്കുക. അതുപോലെ തന്നെ
റവ കുരുക്കിയതും ചേർത്ത് നന്നായി ഇളക്കുക.

അതുപോലെ യീസ്റ്റ് വെള്ളത്തിൽ കുതിർത്തതും ചേർത്ത് ഇളക്കാം. ഇനി ആവിശ്യത്തിന് വെള്ളം ചേർത്ത്ലൂസ് ആക്കി എടുക്കാം. ഇത് 3,4 മണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കാം. റസ്റ്റ് ചെയ്ത് കഴിഞ്ഞ ആവിശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കാം. ഇനി ഈ മിക്സ് 2 കപ്പിൽ മാറ്റുക ഒന്നിൽ പഞ്ചസാരയും ഒന്നിൽ ശർക്കരയും പാനീയവും ചേർത്ത് ഇളക്കി എടുക്കാം. ഇനി ഒരു പാത്രത്തിൽ വെള്ളം വെട്ടിത്തിളപ്പിച്ച് അതിലേക്ക് രണ്ടു മിക്സും ചേർത്ത് മുകളിൽ അണ്ടിപ്പരിപ്പ് അതുപോലെ മുന്തിരിയും ചേർത്ത് വേവിക്കുക അങ്ങനെ വട്ടയപ്പം തയ്യാർ. Christmas Special Vattayappam.

Read more : യീസ്റ്റും സോഡാപ്പൊടി ഇല്ലാതെ പൊതി വരുന്ന സോഫ്റ്റായ രുചി ഏറിയ പൂവുപോലെത്തെ പാലപ്പം; വളരെ എളുപ്പത്തിൽ തയാറാക്കാം!!….

Christmas Special VattayappamSpecial VattayappamVattayappam
Comments (0)
Add Comment