ആഡംബര വീട് പാവപെട്ടവനും പണിയാം,14 ലക്ഷത്തിനു പണിയാം ഈ ഡ്രീം ഭവനം

Budjet house Plan kerala:വീടെന്ന സ്വപ്നവുമായി നടക്കുന്ന മലയാളികളെ നിങ്ങൾക്കായി ഇതാ മനോഹരമായ ഒരു ലോ ബഡ്ജറ്റ് വീട് റെഡി. കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്ന സുന്ദരമായ മോഡേൺ സ്റ്റൈൽ വീട് കാണാം. ഇന്ന് കൈയിലെ പണം എല്ലാം മുഴുവനായി ചിലവാക്കാതെ വീട് പണിയാൻ ആഗ്രഹിക്കുന്ന ആളുകൾ അനവധിയാണ്.കുറഞ്ഞ ചിലവിൽ വ്യത്യസ്ത ആശയങ്ങൾ യൂസ് ചെയ്തു കൊണ്ട് വീട് പണിയാനായി നോക്കുന്നവർക്ക് ഒരു നല്ല മോഡൽ തന്നെയാണ് ഈ വീട്. ആലപ്പുഴ ജില്ലയിലെ കായംകുളം എന്നുള്ള സ്ഥലത്താണ് ഈ വീട് ഉള്ളത്.

4 സെന്റ് സ്ഥലത്ത് 1000 സ്‌ക്വയർ ഫീറ്റിൽ 14 ലക്ഷം രൂപ ചിലവാക്കിയാണ് ഈ വീട് പണിതിട്ടുള്ളത്.ചെറുത് എങ്കിലും മനോഹരമായ ഒരു സിറ്റ് ഔട്ട്‌ ഈ വീടിനുണ്ട്. പ്ലാവ് തടി കൊണ്ടാണ് മെയിൻ ഡോർ പണിഞ്ഞിട്ടുള്ളത്.വീട് ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണുന്നത് മനോഹരമായ ഒരു ലിവിങ് റൂം തന്നെയാണ്. ലിവിങ് റൂം കിച്ചൺ കണക്ടഡ് കൂടിയാണ്. ഓപ്പൺ കിച്ചൻ നമുക്ക് കാണാൻ കഴിയും. കൂടാതെ ഡൈനിങ് ഏരിയയും കണക്ടഡ് ആയി സെറ്റ് ചെയ്തിട്ടുണ്ട്.ലിവിങ് റൂം സുന്ദരവും അതുപോലെ തന്നെ വിശാലവുമാണ്. മോഡേൺ സ്റ്റൈലിൽ തന്നെയുമാണ് ലിവിങ് റൂം നിർമ്മാണം.

  • Location Of Home : Kayamkulam, Alappuzha District
  • Total Area Of Home :1000 Sqft
  • Total Cost Of Home :14 Lakh Rupees

ഇനി അടുക്കളയിലേക്ക് വന്നാൽ അടുക്കളയിൽ സ്റ്റോറേജ് സ്പേസ് അടക്കം ഉണ്ട്‌. കൂടാതെ വാഷ് ബേസ് ഏരിയയും അതിന്റെ അടുത്തായി സെറ്റ് ചെയ്തിട്ടുണ്ട്. വാഷ് ബേസ് അപ്പുറത്തായി സ്റ്റൈർ കേസ് ഏരിയയും അപ്പുറത്തായി മാസ്റ്റർ ബെഡ് റൂമും ഉണ്ട്‌. മാസ്റ്റർ ബെഡ് റൂം വിശാലവും അതുപോലെ തന്നെ ബാത്ത് റൂം അറ്റാച്ഡ് കൂടിയുമാണ്. ഇനി ഈ വീടിന്റെ മറ്റൊരു സർപ്രൈസ് സവിശേഷത എന്തെന്നാൽ ഒരു കിഡ്സ്‌ റൂമും ഉണ്ട്‌. ഈ വീടും ഈ വീടിന്റെ പ്ലാനും എല്ലാവർക്കും ഇഷ്ടമാകും. സാധാരണക്കാരന് കുറഞ്ഞ ബഡ്ജറ്റിൽ പണിയാനാകുന്ന ഏറ്റവും ബെസ്റ്റ് വീടാണ് ഇത്‌. ഈ വീട് പ്ലാനും വീടിന്റെ ഉൾ കാഴ്ചകളും വീഡിയോ വഴി കാണാം.

  • Sitout
  • Living Area
  • Open Kitchen
  • Dining Area
  • Bedroom
  • Attached Bathroom
  • Wash Base Area
  • Stair Case

Also Read :പാവപ്പെട്ടവനും വീട് വേണ്ടേ ? രണ്ടര സെന്റിൽ ഏഴ് ലക്ഷത്തിനു പണിയാം വണ്ടർ വീട്

പാവപെട്ടവനും വീട് പണിയാം !!! 16.5 ലക്ഷം രൂപക്ക് പരമ്പരാഗത ശൈലിയിൽ ഒരു വീട് കാണാം

homehousePlans
Comments (0)
Add Comment