മോഡേൺ ഇന്റീരിയർ ട്രഡീഷണൽ സ്റ്റൈലും കൂടിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോം

Budget friendly super home

മോഡേൺ ഇന്റീരിയർ ട്രഡീഷണൽ സ്റ്റൈലും കൂടിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോം പരിചയപ്പെടുത്താം . 5 ബെഡ്റൂമുകൾ വരുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ ഹോം കാണാം . വീടിനെ കുറിച്ച് പറയാം റൂഫിൽ ഓട് മേഞ്ഞിരിക്കുന്നു അകത്ത് സിലിങ് ചെയ്തിരിക്കുന്നു . വീടിന്റെ മുറ്റത് വിരിച്ചിരിക്കുന്നത് ബാംഗളൂർ സ്റ്റോൺ അതിന്റെ ഇടയിൽ ബേബി മെറ്റൽ കൊടുത്തിട്ടുണ്ട് . സിറ്റ് ഔട്ടിലെ വോൽ അതിമനോഹരമായി
സ്റ്റോൺ ക്ലാഡിങ് ആണ് ഇത് സിറ്റ് ഔട്ടിനെ കൂടുതൽ എടുത്ത് കാണിക്കുന്നു . സിറ്റ് ഔട്ടിൽ 3 വലിയ പിലേറുകൾ നല്കിരിക്കുന്നു കൂടെ ഷോ വോൽ മുൻവശം മൊത്തത്തോടെ നല്കിരിക്കുന്നു .


വിൻഡോസ്, ഡോർ വുഡിന്റെ ആണ് അതും നല്ല ഫിനിഷിങ്ങിൽ വരുന്നു . ഫോർമൽ ലിവിങ് സ്പേസ് വരുന്നു അതിനെ സ്ലൈഡിങ് ആണ് വരുന്നത് . ലിവിങ് ഏരിയയിൽ ഫുൾ വിൻഡോസ് അതുപോലെ വുഡൻ ഫിനിഷിങ്ങിൽ സിലിങ് കൊടുത്തിരിക്കുന്നു അതിന്റെ ഇടയിൽ ലൈറ്റിംഗ് നല്കിരിക്കുന്നു . ഡൈനിങ്ങ് സ്പേസ് അത്യാവശ്യം വലുപ്പത്തിൽ ആണ് പണിതിരിക്കുന്നത് 9, 10 പേർക്ക് ഇരിക്കാനുള്ള സ്പേസ് നല്കിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ വുഡിന്റെ ആണ് അതിൽ ഗ്ലാസ് നൽകിയിരിക്കുന്നു ലെഗ് വരുന്നത് പയ്‌വൂഡിൽ ആണ് .

വാഷ് ഏരിയയിലെ പ്രധാനഭാഗത്ത് ഫുൾ സൈസിൽ മിററാർ നല്കിട്ടുണ്ട് അതുപോലെ ടോപ്പിൽ ഗ്രനേറ്റ് നല്കിരിക്കുന്നു .വീടിന്റെ അകത്ത് നല്ല രീതിയിൽ എയർ സർക്യൂലഷൻ വരുന്നുണ്ട് അതുപോലെ പ്ലൈന്റ്സ് ഒക്കെ നല്കിട്ടുണ്ട് . ബെഡ്‌റൂം 5 എണ്ണം വരുന്നു അതിനെ അറ്റാച്ഡ് ആയി ബാത്രൂം വരുന്നുണ്ട് . അകത്ത് തന്നെ നാല് കേട്ട് പോലെ നൽകിയിരിക്കുന്നു അവിടെ നിലത്ത് താത്തൂർ സ്റ്റോൺ കൊടുത്തിട്ടുണ്ട് .മുകളിലേക്ക് ബെഡ്‌റൂം നാക്കിയിരിക്കുന്നു . അതുപോലെ എടുത്ത് പറയേണ്ടത് സ്റ്റെയർകേസ് ആണ് ഗ്ലാസ്സിന്റ വർക്കിൽ വുഡിന്റെ മെറ്റീരിയൽ നല്കിട്ടുണ്ട് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക . Budget friendly super home . My Better Home .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom – 5
6) Bathroom – 6

Read more : എല്ലാ ഏരിയയും ഒരുപോലെ മനോഹരമാക്കിയ ഹോം

Budget friendly super homemodern homenew style home
Comments (0)
Add Comment