ക്യാഷ് കളഞ്ഞ് വീട് പണിയുന്നതിനല്ല കാര്യം കുറഞ്ഞ ചെലവിൽ കിടിലൻ വീട് അതാണ് വേണ്ടത്; എന്നാൽ അതുപോലെ ഉള്ള ഒരു വീട് ആണിത്!!..

Budget friendly and super home

ക്യാഷ് ചെലവാക്കി വീടിലല്ല കാര്യം കുറഞ്ഞ ബഡ്ജറ്റിൽ ഒരു കിടിലൻ വീട് അതുപോലത്തെ ഒരു വീടാണിത് ഈ വീടിനെക്കുറിച്ച് പരിചയപ്പെടുത്താം. ഇനി വീടിനെ കുറിച്ച് പറയാം വോൽ ബ്രിക്ക് ക്ലാഡിങ് നല്കിരിക്കുന്നു ഇത് കൂടുതൽ ഭംഗി കൂടുന്നു. റൂഫിൽ ഓട് ആണ് മേഞ്ഞിരിക്കുന്നത് അകത്ത് സിലിങ് ചെയ്തിരിക്കുന്നു കൂടെ സ്പോട് ലൈറ്റ് നല്കിരിക്കുന്നു. വോൽ കൂടുതൽ ഗ്ലാസ് വർക്ക് ആണ് വരുന്നത് ലൈറ്റ്
അറേഞ്ച് ചെയ്തിരിക്കുന്നു.

ലിവിങ് ഏരിയ ഡൈനിങ്ങ് ഏരിയ എല്ലാം ഒരു ഭാഗത്ത് തന്നെ കൊടുത്തിരിക്കുന്നു. അതുപോലെ കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ ആണ് വരുന്നത് എല്ലാം ഒറ്റ ഹാളിൽ തരംതിരിച്ച് കൊടുത്തിരിക്കുന്നു. നല്ല രീതിയിൽ ഓപ്പൺ ഏരിയ വരുന്നുണ്ട്. ഡൈനിങ്ങ് ടേബിൾ ഗ്ലാസിന്റെ ആണ് നല്കിരിക്കുന്നത് 6 ,7 പേർക്ക് ഇരിക്കാൻ പറ്റിയ രീതിയിൽ ആണ് ഡൈനിങ്ങ് ടേബിൾ വരുന്നത്. കിച്ചൺ L ഷേപ്പിൽ ആണ് വരുന്നത് ഗ്രനേറ്റ് ആണ് സ്ലാബിൽ വിരിച്ചിരിക്കുന്നത് .

ഡൈനിങ്ങ് ഏരിയിക്ക്‌ അടുത്തായി വാഷ്‌ബേസിന് വരുന്നുണ്ട് നല്ല ഒതുങ്ങാതിൽ വ്യത്തിയായി ആണ് നല്കിരിക്കുന്നത് . ബെഡ്‌റൂം നല്ല ഒതുങ്ങാതിൽ പണിതിരിക്കുന്നു കൂടെ എല്ലാത്തിലും നല്ല ഫിനിഷിങ്ങിൽ നല്കിരിക്കുന്നു. ബെഡ്‌റൂം വിൻഡോസ് വലുതാക്കി ആയി വരുന്നത്ഇത് കൂടുതൽ വ്യൂ കിട്ടുന്നരീതിൽ ആണ് നല്കിട്ടുള്ളത്. ഇനി ബെഡ്‌റൂം നല്ല ഒതുങ്ങാതിൽ ഫിനിഷിങ്ങിൽ വരുന്നു . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Budget friendly and super home.

1) Sit out
2) Living room
3) dining room
4) Kitchen
5) Bedroom
6) Bathroom

Read more : ഒരിക്കലും ചിതലരിക്കുകയോ ഇരുമ്പിക്കുകയോ അതുപോലെ പൊട്ടിപ്പോവുകയും ചെയ്യില്ലാത്ത ഒരു കിടിലൻ കിച്ചൺ

homemodern hometraditional design
Comments (0)
Add Comment