മലയാളികൾക്ക് ഉറപ്പായി ഇഷ്ടപെടും അത്രക്കും ഉണ്ട് ഈ വീട്; എന്നാൽ വെറും 14.5 ലക്ഷത്തിൽ വരുന്ന വീട്

മലയാളികൾക്ക് ഉറപ്പായി ഇഷ്ടപെടും അത്രക്കും ഉണ്ട് ഈ വീട്; എന്നാൽ വെറും 14.5 ലക്ഷത്തിൽ വരുന്ന വീട്

Budget friendly and stunning home

1200 sqft ൽ 4.5 സെന്റിൽ പണിത്ത ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ വെറും 14.5 ലക്ഷത്തിന്റെ കിടിലൻ വീട്. 3 ബെഡ്‌റൂം വരുന്ന നല്ല ഒതുങ്ങാതിലാണ് വരുന്നത്. സിറ്റ് ഔട്ട് ഗ്രനേറ്റ് അതുപോലെ ഗ്ലോസി ടൈൽസ് വിരിച്ചിരിക്കുന്നു. വോൽ ബ്രിക്ക് ക്ലാഡിങ് ടൈൽസ് ആണ്വിരിച്ചിരിക്കുന്നത്. ഡോർ തേക്കിന്റെ ആണ് നല്കിരിക്കുന്നത് നല്ല ഫിനിഷിങ്ങിൽ കൊടുത്തിരിക്കുന്നു. ലിവിങ് ഏരിയ നല്ല ഒതുങ്ങാതിൽ പണിതിരിക്കുന്നു 1 പാളിയുടെ 3 വിൻഡോസ് വരുന്നു.

അലുമിനിയം സ്റ്റോറേജ് സ്പേസ് നല്കിരിക്കുന്നു ഇത് ലിവിങ് ഏരിയ കൂടുതൽ ഭംഗി ആകിരിക്കുന്നു. ലിവിങ് ഏരിയന്റെ ബാക്കിൽ സ്റ്റെയർകേസ് വരുന്നു ഇത് സ്ക്യുർ പൈപ്പ് അതിന്റെ വുഡിന്റെ സ്റ്റെപ് നല്കിരിക്കുന്നു.അതിന്റെ അടുത്തായി കോമൺ ബാത്രൂം വരുന്നു. നല്ല ഫിനിഷിങ്ങിൽ ആണ് കോമൺ ബാത്രൂം നല്കിരിക്കുന്നത്. ബാത്റൂമിലെ ഗ്ലോസി ടൈൽസ് അതുപോലെ മാച്ച് ഫിനിഷിന്റെ ടൈൽസ് നല്കിരിക്കുന്നത് നല്ല കളർ തീമിൽ കൊടുത്തിരിക്കുന്നു.ഡൈനിങ്ങ് ഏരിയ നല്ല രീതിയിൽ നല്കിട്ടുണ്ട് 7,8 പേർക്ക് ഇരിക്കാൻ പറ്റിയ രീതിയിൽ ആണ് വരുന്നത് വുഡിന്റെ അതുപോലെ ഗ്ലാസിന്റെ വർക്ക് ആണ് നല്കിരിക്കുന്നു.

ഗ്രൗണ്ട് ഫ്ലോറിൽ2 ബെഡ്‌റൂം അതുപോലെ ഫസ്റ്റ് ഫ്ലോറിൽ 1 ബെഡ്‌റൂം നല്കിരിക്കുന്നു. താഴെ മാസ്റ്റർ ബാത്രൂം അറ്റാച്ഡ് ബാത്രൂം അതുപോലെ ബെഡ്‌റൂം കോമൺ ബാത്രൂം വരുന്നുണ്ട്. കിച്ചൺ നല്ല ഒതുങ്ങാതിൽ നല്കിരിക്കുന്നു. കിച്ചൺ സ്ലാബ് L ഷേപ്പിൽ നല്കിരിക്കുന്നു ഗ്രനേറ്റ് ആണ് വിരിച്ചിരിക്കുന്നത്. പുറത്ത് ഒരു അടുപ്പ് ഉണ്ട് അത് ഫുള്ളും പുക പോവാനായി ഗ്രിൽ ആണ് നല്കിരിക്കുന്നത്.കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക. Budget friendly and stunning home.

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom – 3
6) Bathroom – 3

Whatsapp Banner 2025

Read more : വെറും 15 ലക്ഷത്തിനെ ഇത്രയും കിടിലൻ വീടോ.? ആരും ഇഷ്ടപെടുന്ന ഒരു വീട്!!..

homemodern homenew style home