മലയാളികളുടെ പ്രിയതാരങ്ങൾ ബിജുമേനോനും സംയുക്ത വർമയും ഗുരുവായൂർ നടയിൽ

Biju menon and samyuktha varma at guruvayoor temple

മലയാളികളുടെ പ്രിയതാരങ്ങൾ ബിജുമേനോനും സംയുക്ത വർമയും ഗുരുവായൂർ നടയിൽ വന്നിരിക്കുന്നു . മലയാളികളുടെ എക്കാലത്തുംതാരജോഡികളാണ് ഇവരും . മലയികളുടെ വീട്ടിലെ അംഗത്തെപോലെ ആണ് ഇരുവരെയും . മഴ, മേഘമൽഹാർ ,മധുരനൊമ്പരകറ്റ്ഇങ്ങനെ സ്ഥിരവധി സിനിമയിൽ ഇവരും അഭിനയിച്ചട്ടുണ്ട് . ഈ മൂന്ന് സിനിമയിൽ തന്നെ ഇരുവരും പ്രേഷകരുടെ ഇടയിൽ ഇടം
പിടിച്ച് കഴിഞ്ഞു .
ഇരുവരുടെ വിവാഹത്തിനെശേഷം സംയുക്ത വർമയുടെ വലിയ ബ്രേക്ക് എല്ലാവർക്കും ഇടയിൽ വിഷമം തന്നെ ആണ് . അതിനെകുറിച്ച് ചോദിക്കാനാണ് അഭിമുഖങ്ങളിൽ ബിജുമേനോനോട് പ്രേക്ഷകർ . ബിജു മേനോൻ സംയുക്തയെ കണ്ട നാൾ മുതൽഉള്ള പ്രണയവും ഇപ്പോഴും കൗതുകം തന്നെ ആണ് . ഇരുവരുടെ കുടുംബജീവിതം ഇപ്പോഴും സന്തോഷവും സുഖകരവും മുന്നോട്പോകുന്നത് .


ആരാധകർ ഇരുവരെയും കണ്ടതിന്റെ സന്തോഷം റീൽ പോസ്റ്റിലൂടെ തന്നെ മനസ്സിലാവുന്നു . ബിജുമേനോനും സംയുക്ത വർമയും ഗുരുവായൂർ നടയിൽ വന്നത് ഇന്നായിരുന്നു . നല്ല ട്രഡീഷണൽ ലുക്ക് ആണ് ഇരുവരെയും കാണാനായി . അതിമനോഹരമായിമനസിനെ കുളിർമ നൽകികൊണ്ട് ഇരുവരെയും കാണാം . ഇനിയും നല്ല മൂവികളിൽ അഭിനയിച്ച് കാണാൻ പ്രേഷകർ കാത്തിരിക്കുന്നു . Biju menon and samyuktha varma at guruvayoor temple .

Read more : ചിത്രയുടെ കഴിവിനെ പിന്നാലെ ഭർത്താവിന്റെ പിന്തുണയുണ്ട്

Biju menonBiju menon and samyuktha varma at guruvayoor templesamyukth varma
Comments (0)
Add Comment