Beautiful Budjet Friendly Home : Budget-friendly homes make homeownership more accessible to a wider range of people.Reduced financial burden: Budget-friendly homes can reduce financial stress and allow homeowners to allocate more resources to other important areas of their lives.മോഡേൺ കാലത്ത് മോഡേൺ സ്റ്റൈലിൽ ഒരു മനോഹര വീട്, ആരാണ് ഇഷ്ടപ്പെടാത്തത്.എങ്കിലും വർധിച്ചു വരുന്ന ചിലവുകൾ വീട് നിർമ്മാണമെന്നുള്ള പലരുടെയും സ്വപ്നം അകറ്റി മാറ്റുന്നു.
കുവൈറ്റിൽ സ്ഥിര താമസമാക്കിയ ഒരു ദമ്പതികൾക്കായി പണിത മനോഹര വീടാണ് ഇത്.വിക്ടോറിയൻ സ്റ്റൈലിൽ പണിത ഈ മനോഹര വീട് കോഴിക്കോട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.ആകെ മൊത്തം 1870 സ്‌ക്വയർഫീറ്റ് വിസ്ത്രീതിയിലുള്ള വീട്,നാല് ബെഡ് റൂമുകളാൽ അനുഗ്രഹീതമാണ്.ലുക്ക് കൊണ്ട് തന്നെ ആരുടേയും മനസ്സിൽ ഈ വീട് സ്ഥാനം നേടുമെന്ന് ഉറപ്പാണ്.
- Location Of Home : Kozhikode
- Total Area Of Home : 1870 Sqft
- Budget: 35 Lakh +10% SC
- Bedrooms : 4
സിംപിൾ ഡിസൈനിൽ പണിതിട്ടുള്ള ഈ വീട് ചെറിയ സുന്ദര സിറ്റ് ഔട്ടോട് കൂടിയാണ് ആരംഭിക്കുന്നത്. ശേഷം മെയിൻ ഡോർ കടന്ന് അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് വിശാലമായിട്ടുള്ള ഒരു ലിവിങ് ഏരിയയാണ്. കൂടാതെ അടുത്തായി തന്നെയാണ് സ്പെഷ്യൽ ഡൈനിങ് റൂം സെറ്റ് ചെയ്തിട്ടുള്ളത്. വാഷ് ബേസ്, ഡൈനിങ് ടേബിൾ അടക്കം എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.
ആകെ മൊത്തം 4 ബെഡ് റൂമാണ് ഈ വീടിനുള്ളത്. വിശാലവും അതുപോലെ തന്നെ എല്ലാവിധ മോഡേൺ സൗകര്യങ്ങൾ അടക്കമുള്ള ഈ വീട് അടുക്കള, വർക്ക് ഏരിയ, അറ്റാച്ഡ് ബാത്ത് റൂം എല്ലാം കാണാം. വീഡിയോ കൂടി കാണുക.
- Sitout
- Living Area
- Dining Area
- Kitchen
- Bedroom -4
- Bathroom
- Attached Bathroom
- Car Porch