സൗകര്യങ്ങൾ ഒട്ടും കുറയാത്ത ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ ഒരു കിടിലൻ വീട്

Beautiful And Outstanding Home

സൗകര്യങ്ങൾ ഒട്ടും കുറയാത്ത ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ ഒരു കിടിലൻ വീട് പരിചയപ്പെടുത്തുന്നത്. ഒരു മോഡേൺ സ്റ്റൈൽ എല്ലാം സൗകര്യങ്ങളോട് കൂടിയ വീടാണിത്. മുറ്റത് ഇന്റർ ലോക്ക് കൊടുത്തിട്ടുണ്ട് നാച്ചുറൽ സ്റ്റോൺ നല്കിരിക്കുന്നു. സിറ്റ് ഔട്ട് നല്ല ഒതുങ്ങാതിൽ വ്യത്തിയിൽ നല്കിരിക്കുന്നു. നല്ല ഫിനിഷിങ്ങിൽ പെയിന്റിംഗ് നല്കിരിക്കുന്നത് നല്കിരിക്കുന്നത് .വീടിനെ നല്ല രീതിയിൽ വുഡിന്റെ മെറ്റീരിയൽ നല്കിരിക്കുന്നു ഡോർ, വിൻഡോസ്.

ലിവിങ് ഏരിയ നല്ല ഒതുങ്ങാതിൽ മനോഹരമാക്കിരിക്കുന്നു ഫോർമൽ ലിവിങ് അതുപോലെ ഫാമിലി ലിവിങ് ഏരിയ വേർതിരിച്ചിരിക്കുന്നത് വുഡിന്റെ മെറ്റീരിയൽ ആണ്. നിലത്തു മാച്ച് ടൈൽസ് ആണ് വിരിച്ചിരിക്കുന്നത്. ഡൈനിങ്ങ് ഏരിയ വുഡ് ആണ് 6,7 പേർക്ക് ഇരിക്കാൻപറ്റിയ സെറ്റ് അപ്പിൽ നല്കിരിക്കുന്നു. കിച്ചൺ നല്ല മനോഹരമായി ആണ് നല്കിരിക്കുന്നത്. നല്ലരീതിയിൽ സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്.

ബെഡ്‌റൂം അത്യാവശ്യം വലുപ്പത്തിൽ ആണ് പണിതിരിക്കുന്നത്. ബെഡ്റൂമിന് അറ്റാച്ചഡ് ബാത്രൂം നല്കിരിക്കുന്നു എല്ലാഭാഗവും ഒന്നിനൊന്ന്മെച്ചമായിട്ടാണ് വരുന്നത്. നല്ല ഫിനിഷിങ്ങിൽ വീടിന്റെ പെയിന്റിംഗ് വർക്ക് വരുന്നത്. വീടിന്റെ ഓരോ ഏരിയയും എല്ലാസൗകര്യങ്ങളോട് കൂടി നല്കിരിക്കുന്നു. റൂഫിൽ വുഡിന്റെ മെറ്റീരിയൽ ഡിസൈൻ ചിലയിടങ്ങളിൽ വരുന്നുണ്ട്. കൂടുതൽ ആയി അറിയണമെകിൽ വീഡിയോകാണുക. Beautiful And Outstanding Home. come on everybody .

  1. Sit Out
  2. Living Room
  3. Dining room
  4. Kitchen
  5. Bedroom
  6. Bathroom

Read More : അമ്പോ!! ഈ വീട് എന്തൊരു മനോഹരമാണ് ; ആരെയും ആകർഷിക്കുന്ന ഒരു മോഡേൺ ഹോം!!…

Beautiful And Outstanding Homehomemodern homenew style home
Comments (0)
Add Comment