ഒരു സ്വപ്‌നപോലൊരു വീട്; ;ലക്ഷറി സ്റ്റൈൽ ഒരു സുന്ദരകൊട്ടാരം

Award Winning Ultra modern Home

ലക്ഷറി സ്റ്റൈൽ ഒരു സുന്ദരകൊട്ടാരം പരിചയപെടുത്തുന്നത്. വീടിന്റെ മുറ്റം എത്ര കണ്ടാലും മടുക്കില്ല അത്രയും എടുത്ത് പറയാനുണ്ട്. വീടിന്റെ സിറ്റ് ഔട്ട് നല്ല ഒതുങ്ങാതിൽ നീളത്തിൽ ആണ് പണിതിരിക്കുന്നത്. ലിവിങ് ഏരിയ നല്ല വലുപ്പത്തിൽ ആണ് പണിതിരിക്കുന്നത് കൂടുതൽ ഗ്ലാസിന്റെ വർക്ക് വരുന്നുണ്ട് നല്ല രീതിയിൽ എയർ കണ്ടെന്റ് കിട്ടുന്ന തരത്തിൽ കൊടുത്തിട്ടുണ്ട്. ഹാളിൽ ലിഫ്റ്റ് നല്കിരിക്കുന്നു ഒട്ടും ഭംഗി കുറക്കാതെ വീടിന്റെ ഓരോ ഭാഗങ്ങളും അതിമനോഹരമാക്കിരിക്കുന്നു.

ലൈറ്റ് അറേഞ്ച് അതിസുന്ദരമാക്കിരിക്കുന്നു നല്ല ഫിനിഷിങ്ങിൽ വരുന്നുണ്ട്.വീട് 3 നില ആയി ആണ് നല്കിരിക്കുന്നത് ആരെയും ആകർഷിക്കുന്ന ഒരു കിടിലൻ വീട്. ഡൈനിങ്ങ് ഏരിയയിൽ എല്ലാം വിസിബിൾ ആയി കാണാം 10,12 പേർക്ക് ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ ആണ് നല്കിട്ടുള്ളത്. കിച്ചൺ ഫുൾ വൈറ്റ് കളറിൽ നല്കിട്ടുള്ളത് എല്ലാഭാഗങ്ങളും എടുത്ത് പറയേണ്ടതാണ് ഒന്നിനൊന്ന് മെച്ചമാണ് ഈ വീടിന്റെ ഓരോ ഭാഗങ്ങളും.

വീടിന്റെ ബെഡ്‌റൂം ഫസ്റ്റ് ഫ്ലോറിൽ അതുപോലെ സെക്കന്റ് ഫ്ലോറിൽ വരുന്നുണ്ട് കണ്ടാലും മതി വരാതെ ആണ് പണിതിരിക്കുന്നത്.ഒരു അൾട്രാ സ്റ്റൈൽ കൊടുത്തിരിക്കുന്നത്. എല്ലാഭാഗങ്ങളും നല്ല ഫിനിഷിങ്ങിൽ പണിതിരിക്കുന്നു. നല്ല ഒതുങ്ങാതിൽ ലൈറ്റ് അതുപോലെ ഒട്ടും വയ്ക്കാതെ വീട് പണിതിരിക്കുന്നത് . ഒരു ട്രഡീഷണൽ അതുപോലെ മോഡേൺ സ്റ്റൈലിലും കൂടിയ ഒരു വീട്. കൂടുതൽ വിവരകൾക്ക്
വീഡിയോ കാണുക. Award Winning Ultra modern Home. come on everybody.

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom
6) Bathroom

Read More : ആരെയും ആകർഷിക്കുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ ഒരു ട്രെൻഡിങ് മോഡേൺ ഹോം; ഓരോന്ന് എടുത്ത് പറയാനുമാത്രം ഉള്ള വീട്

Award Winning Ultra modern Homehomemodern homenew style home
Comments (0)
Add Comment