അഞ്ചു കുരിയന്റെ ഐഡിയപോലെ തന്നെ പണിതൊരു കുഞ്ഞുകൊട്ടാരം | Anju kurian home tour

Anju kurian home tour : അഞ്ചു കുരിയന്റെ ഐഡിയപോലെ തന്നെ പണിതൊരു കുഞ്ഞുകൊട്ടാരം . അഞ്ചു കുരിയന്റെ ഇഷ്‌ടത്തിനെ അനുസരിച്ചാണ് വീട് പണി തീർത്തിരിക്കുന്നത് . ലൈറ്റ് കളർ അതുപോലെ ലൈറ്റിംഗ് അതിമനോഹരമായി ആണ് നൽകിയിരിക്കുന്നത് . വോൽ പെയിന്റ് വർക്ക് അതിമനോഹരമായി നൽകിയിരിക്കുന്നു എല്ലാവിടെത്തും നീറ്റ് ആയിട്ടാണ് നല്കിരിക്കുന്നത് . നിലത്ത് ഗ്ലോസി ടൈൽസ് ആണ് വിരിച്ചിരിക്കുന്നത് . വിൻഡോസ് ,ഡോർ എല്ലാം സ്റ്റീൽ ഫിനിഷിങ്ങിൽ ആണ് നല്കിട്ടുള്ളത് ഇത് കൂടുതൽ മനോഹരമാക്കിയിരിക്കുന്നു .
കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ നൽകിയിരിക്കുന്നു .

നല്ല ഒതുങ്ങാതിൽ അതാവശ്യം വലുപ്പത്തിൽ ആണ് കിച്ചൺ പണിതിരിക്കുന്നത് .വൈറ്റ് ആൻഡ് ബ്ലൂ കളർ കോമ്പോയിൽ നൽകിയിരിക്കുന്നു . കിച്ചണിൽ നിലത്ത് ബ്ലാക്ക് ആൻഡ് വൈറ്റ് കളർ ഗ്ലോസി ടൈൽസ് അതും ഡിസൈൻ വർക്കോടുകൂടി നല്കിരിക്കുന്നു . വീടിന്റെ അകത്ത് കൂടുതായി ആർട്ടിഫിഷ്യൽ ഗ്രാസ് നൽകിയിരിക്കുന്നു ഇത് കൂടുതൽ മനോഹരമായി നൽകിയിരിക്കുന്നു . റൂഫിൽ ജിപ്‌സം ബോർഡ് നൽകി ലൈറ്റിംഗ് അറേഞ്ച് കൊടുത്തിട്ടുണ്ട് .

വീടിന്റെ അകത്ത് ചെറിയരീതിയിൽ ബാൽക്കണി നൽകിയിരിക്കുന്നു . വീടിന്റെ അകത്ത് തന്നെ റെസ്റ്റിംഗ് സ്പേസ് നല്കിരിക്കുന്നു ഇത് വീടിനെ കൂടുതൽ ഭംഗി ആക്കി നൽകിയിരിക്കുന്നത് . അതിമനോഹരമായി ബെഡ്‌റൂം നൽകിയിരിക്കുന്നു അതിനെ അറ്റാച്ഡ് ബാത്രൂം നല്കിരിക്കുന്നു . ബാത്രൂം നല്ല ഫിനിഷിങ്ങിൽ ആണ് കൊടുത്തിരിക്കുന്നത് . വീടിന്റെ എല്ലാഭാഗങ്ങളും നല്ല ഫിനിഷിങ് അതുപോലെ സൗകര്യകളും നൽകി മനോഹരമാക്കി നല്കിരിക്കുന്നു . കൂടുതലായി അറിയാൻ വീഡിയോ കാണുക . Anju kurian home tour . Govind Padmasoorya .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom
6) Bathroom

Read more : എല്ലാ സൗകര്യകളോട് കൂടിയ ഒരു കിടിലൻ വീട്

Anju kurian home tourhomenew style home
Comments (0)
Add Comment