ഇത് 10 സെന്റിലെ നാലുകെട്ടു കൊട്ടാരം | Four Block Traditional Kerala Home

Four Block Traditional Kerala Home :10 സെന്റിൽ നാലുകെട്ടിന്റെ കേരളീയത്തനിമ നിലനിർത്തിയ വീട് നിങ്ങൾക്ക് പരിചയപെടുത്തുന്നത് . കേറി ചെല്ലുപ്പോ തന്നെ മുറ്റത് ഇന്റർ ലോക്ക് പ്രൊവൈഡ് ചെയ്തിരിക്കുന്നു . വീടിനെ അറ്റാച്ച് ആയി കാർ പോർച് കൊടുത്തിരിക്കുന്നു . വീടിന്റെ ഫ്രോണ്ടിൽ അതിമനോഹരമായ 7 തൂണുകൾ പരമ്പരാഗത നിലനിർത്തുന്നു . വീടിന്റെ കളർ തീം ലൈറ്റ് ഡാർക്ക് കോംബോയിൽ നല്കിട്ടുണ്ട് ഇത് വീടിനെ ആഴക്കു കൂടുന്നു . വിൻഡോസ് ഡോർ എല്ലാം ടിംബർ ആണ് […]