ഇത് വീട് അല്ല കൊട്ടാരം ആണ് | Traditional And Modern Stunning House
Traditional And Modern Stunning House : എല്ലാം മലയാളിക്കും ഒരു വീട് സ്വപ്‍നം ആണ് അതുപോലത്തെ ഒരു വീട് ആണ് പരിചയപ്പെടുത്തുന്നത് . വീടിന്റെ പ്രതേകത അകത്തും മോഡേൺ സ്റ്റൈൽ പുറത്ത് ട്രഡീഷണൽ സ്റ്റൈൽ ആണ് വരുന്നത് . വീടിനോട് ചേർന്ന് കാർ പോർച് അറിയാത്ത രീതിയിൽ പണിതിരിക്കുന്നു . വീടിന്റെ മേൽക്കൂര ഓട് മേഞ്ഞ് സിലിങ് ചെയ്തിരിക്കുന്നു . വീടിന്റെ ഡോർ വിൻഡോസ് എല്ലാം വുഡിന്റെ ആണ് പണിതിരിക്കുന്നത് . ലൈറ്റിംഗ് അറേഞ്ച് വീടിന്റെ […]