പുറത്ത് മാത്രം അല്ല അകത്തും അതിമനോഹരമായ മോഡേൺ വീട് | New Type Modern Stunning Home
New Type Modern Stunning Home : മോഡേൺ സ്റ്റൈൽ അകത്തും പുറത്തും ഒരേ ഭംഗിയിൽ പണിതിരിക്കുന്ന വീട് പരിചയപ്പെടുത്താം . വീടിന്റെ മുൻവശത്തായി നാച്ചുറൽ ഗ്രാസ് വിരിച്ചിരിക്കുന്നു . സിറ്ഔട് മോഡേൺ സ്റ്റൈൽ ആയി ആണ് പണിത്തിരിക്കുന്നത് HPL ഷീറ്റ് ഉപയോഗിച്ച് കവർ ചെയ്തിരിക്കുന്നു . ഗ്രനേറ്റ് ഉപയോഗിച്ച് നിലം വിരിച്ചിരിക്കുന്നു . ഡോർ വിൻഡോസ് എല്ലാം വുഡ് ആണ് വിൻഡോസ് ഫ്രെയിം വുഡ് അകത്ത് ഗ്ലാസും ആണ് ഉള്ളത് . വീടിന്റെ അകത്ത് ഗ്ലോസി […]