വളരെ എളുപ്പത്തിൽ രുചികരമായ ചിക്കൻ കറി നോക്കാം | Simple And Tasty chicken curry Recipe
Simple And Tasty chicken curry Recipe : വളരെ എളുപ്പത്തിൽ രുചികരമായ ചിക്കൻ പരിചയപ്പെടുത്താം . അധികം ഒന്നും സമയം കളയാതെ ഈ ചിക്കൻ കറി ഉണ്ടാകാം .മണവും ഗുണവും ഒരുപോലെ കിട്ടുന്നു . എല്ലാവർക്കും ഒരുപോലെ ഇഷ്ട്പെടുന്ന ഒരു റെസപി ആണ് ഇത് . ചിക്കൻ കറിക്ക് വേണ്ട സാധനങ്ങൾ ഇവ 1) ചിക്കൻ2) തേങ്ങാപാൽ3) വെളുത്തുള്ളി , ഇഞ്ചി , പച്ചമുളക്ക് ,കറിവേപ്പില4) ഉപ്പ്5) വെളിച്ചെണ്ണ6) തക്കാളി , സവോള7) മഞ്ഞപ്പൊടി , […]