72 ത്തെ ബിർത്ഡയിക്ക് വിഷ് നൽകി രമേശ് പിഷാരടി ഇൻസ്റാഗ്രാമിലൂടെ വന്നിരിക്കുന്നു | On Mammotty’s Birthday Wish Rameshpisharoty
On Mammotty’s Birthday Wish Rameshpisharoty : 72 ത്തെ ബിർത്ഡേ വിഷ് നൽകികൊണ്ട് രമേശ് പിഷാരടി രാഗത്ത് വന്നിരിക്കുന്നു . ഇൻസ്റ്റാഗ്രാമിൽ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത് .400 ൽ ഏറെ ചിത്രങ്ങൾ … തുടരും … എന്ന ക്യാപ്ഷനും ആയി വന്നിരിക്കുന്നത് . പിഷാരടിയുടെയും മമ്മൂട്ടിയുടെയും ബന്ധം നമ്മുക്ക് സോഷ്യൽ മീഡിയ വഴി തന്നെ മനസിലാവുന്നതാണ് . 72 ത്തെ വയസ്സിലും പൂർണ്ണആരോഗ്യവാനായ മമ്മൂട്ടിക്ക് ആയിരത്തോളം ജനങ്ങൾ രംഗത്തേക്ക് വരും . മലയാളി മനസ്സിൽ നിന്നും […]