400 വർഷം ആയ ഒരു ട്രഡീഷണൽ ഹോം
400 years old traditional home 400 വർഷത്തോളം പഴക്കമുള്ള ഒരു ട്രഡീഷണൽ ഹോം പരിചയപ്പെടുത്താം . ഇന്നത്തെ കാലത്തു ഇതുപോലെ സ്‌ട്രോങ് ആയി നിലനിൽക്കുന്ന വീടുകൾ ഇല്ല . ഏറെ കാലം പഴക്കം ഉണ്ടാകിലും ഭംഗിക്കും മനോഹാരിതക്കും ഒട്ടും കുറവില്ല . അടുക്കള വേറെ ആയി പണിതിരിക്കുന്നു പഴയകാലത്ത് അടുക്കള വീട്ടിൽ തന്നെ ആയിരിക്കില്ല അതിനായി വേറെ ഇടം കണ്ടത്തി അവിടെ ആണ് അടുക്കള പണിതിരിക്കുന്നത് . അടുക്കളയിൽ കേറിചെല്ലുപ്പോ കുനിഞ്ഞ് കേറുന്ന സിസ്‌റ്റം ആണ് […]