ഷംന അമ്മ ആയതിന്റെ സന്തോഷം ഇൻസ്റാഗ്രാമിലൂടെ പോസ്റ്റുമായി വന്നിരിക്കുന്നു
Shamnakasim and son post in instagram മലയാളികൾക്ക് എന്നും സുപരിചിത ആയിട്ടുള്ള താരമാണ് ഷംന കാസിം. വളരെ ചുരുങ്ങിയ സമയം കൊണ്ട് നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ഷംന ഒരു അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി എന്ന നിലയിലും തന്റെ സ്ഥാനം ഇതിനോടകം രേഖപ്പെടുത്തിക്കഴിഞ്ഞു. റിയാലിറ്റി ഷോയിലൂടെയാണ് ഷംനയെ മലയാളികൾ അടുത്തറിഞ്ഞത്. അതിനുശേഷം ആണ് താരം അഭിനയരംഗത്തേക്ക് കടന്നുവന്നത്. കഴിഞ്ഞ ഒക്ടോബറിൽ ആണ് ഷംന ബിസിനസ്മാനായ ദുബായിക്കാരനെ വിവാഹം കഴിച്ചത്. ഇതിനോടകം […]