സുരേഷ്‌ഗോപിയെ ട്രോളികൊണ്ട് ജയറാം ഇൻസ്റാഗ്രാമിലൂടെ റീലുമായി | Instagram reel post the jayaram
രണ്ട് കുപ്പി ബ്ലഡ് തന്നതിന് പകരം വീട്ടിൽ കയറ്റി താമസിപ്പിച്ച കരുണാനിധിയായ ഡെന്നീസിനോട് രവി ഇത് ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്ന ഒരു വീഡിയോ ഉണ്ട് മലയാളികളുടെ പ്രിയ താരം ജയറാം ആണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിഡിയോയിൽ ജയറാം പ്രിയ താരം സുരേഷ്‌ഗോപിയെ അസ്സലായി ട്രോളിയിട്ടുമുണ്ട്. ഇരുവരുടെയും സൗഹൃദത്തേക്കുറിച്ച് എല്ലാ മലയാളികളുടെയും മനസ്സിലേക്ക് ഓടി വരുന്ന സിനിമ സമ്മർ ഇൻ ബെത്‌ലഹേം ആയിരിക്കും. സൗഹൃദത്തെയും പ്രണയത്തെയും […]