അപ്പുപ്പൻ മരിച്ചതിന്റെ വിഷമത്തിൽ ജ്യോതിര്‍മയിയുടെ മകൻ തോളിൽ കിടന്ന് വിതുമ്പുന്നു
C R omanakuttan passes away at 80 പ്രശസ്ത സാഹിത്യകാരനും സാമൂഹിക സംസാരിക മേഖലകളിലെ നിറ സാനിധ്യവുമായിരുന്ന പ്ര. സി ആർ ഓമനക്കുട്ടൻ അന്തരിച്ച വാർത്ത ഏറെ ദുഖത്തിടെയാണ് മലയാളികൾ കേട്ടത്. മലയാളത്തിലെ മുൻ നിര സംവിധായകൻ ആയ അമൽ നീരദിന്റെ പിതാവ് കൂടിയാണ് പ്ര. സി ആർ ഓമനക്കുട്ടൻ . 80 വയസ്സായിരുന്നു പ്രായം. നീണ്ട 23 വർഷത്തോളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകൻ ആയിരുന്ന അദ്ദേഹം മമ്മൂട്ടി, സലിം കുമാർ തുടങ്ങി നിരവധി താരങ്ങളെ […]