മലയാളികളുടെ പ്രിയതാരങ്ങൾ ബിജുമേനോനും സംയുക്ത വർമയും ഗുരുവായൂർ നടയിൽ
Biju menon and samyuktha varma at guruvayoor temple മലയാളികളുടെ പ്രിയതാരങ്ങൾ ബിജുമേനോനും സംയുക്ത വർമയും ഗുരുവായൂർ നടയിൽ വന്നിരിക്കുന്നു . മലയാളികളുടെ എക്കാലത്തുംതാരജോഡികളാണ് ഇവരും . മലയികളുടെ വീട്ടിലെ അംഗത്തെപോലെ ആണ് ഇരുവരെയും . മഴ, മേഘമൽഹാർ ,മധുരനൊമ്പരകറ്റ്ഇങ്ങനെ സ്ഥിരവധി സിനിമയിൽ ഇവരും അഭിനയിച്ചട്ടുണ്ട് . ഈ മൂന്ന് സിനിമയിൽ തന്നെ ഇരുവരും പ്രേഷകരുടെ ഇടയിൽ ഇടംപിടിച്ച് കഴിഞ്ഞു .ഇരുവരുടെ വിവാഹത്തിനെശേഷം സംയുക്ത വർമയുടെ വലിയ ബ്രേക്ക് എല്ലാവർക്കും ഇടയിൽ വിഷമം തന്നെ ആണ് […]