ലാലേട്ടനെ ചക്കര ഉമ്മ നൽകികൊണ്ട് അഖിൽമാരാർ
Mohanlal and akhilmarar സംവിധായകനും ബിഗ്‌ബോസ് മലയാളം സീസൺ 5 വിന്നറുമായ അഖിൽ മാരാർ ഏവർക്കും പ്രിയപ്പെട്ട ഒരു താരമാണ്. ജോജു ജോർജ് നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്ത് കൊണ്ടാണ് അഖിൽ മാരാർ സിനിമ ലോകത്തേക്ക് കടന്ന് വന്നത്. ന്യൂസ് ചാനലുകളുടെ ചർച്ചകളിൽ ഒരു നിറസാനിധ്യം കൂടി ആയിരുന്നു അഖിൽ മാരാർ. ഏറെ നാൾ രാഷ്ട്രീയ പ്രവർത്തനവുമായി നടന്ന അഖിൽ മാരാർ വളരെ മികച്ച ഒരു പ്രാസംഗികൻ ആണ്. യഥാർത്ഥത്തിൽ ബിഗ്‌ബോസ് […]