മലയാളികളുടെ പ്രിയ നായിക റിമിടോമിയുടെ അമ്മ കൊച്ചിമകന്റെ കൂടെ ആടി തിമിർക്കുന്നു
Rimitomy mother ranitomy and son മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്ത ഗായികയും, അവതാരികയും, നടിയുമാണ് റിമിടോമി. മീശമാധവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമാരംഗത്തെ പ്ലേ ബാക്ക് സിംഗറായി കാലെടുത്തു വച്ച താരം പിന്നീട് നിരവധി ചിത്രങ്ങളിൽ പാടുകയുണ്ടായി. റിമിടോമിയും, കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമായതിനാൽ പ്രേക്ഷകർക്ക് വളരെ സുപരിചിതമാണ് എല്ലാവരെയും. റിമിയെയും മുക്തയെയും കൂടാതെ അമ്മ റാണിയും നല്ലൊരു ഡാൻസറാണ്. ഡാൻസും, പാട്ടുമൊക്കെയായി സോഷ്യൽ മീഡിയയിൽ വരുമ്പോൾ പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കാറുണ്ട്.കൊച്ചുമക്കളുടെയും, മരുമകളുടെയും കൂടെയുള്ള […]