ബീഫ് ചുക്ക ഒരു വട്ടം ഉണ്ടാക്കിയ പിന്നെ ബീഫ് വാങ്ങുപ്പോ ഇങ്ങനെ ഉണ്ടാക്കു…
Tasty and easy beef chukka നല്ല ഈസിയും ടേസ്റ്റിയും ആയ ബീഫ് ചുക്ക ഒന്ന് ഉണ്ടാക്കി നോക്കൂ. വളരെ എളുപ്പത്തിലും രുചികരമായും ബീഫ് ചുക്ക ഉണ്ടാകാം.ബീഫ് ചുക്ക ഉണ്ടാക്കാനായി വേണ്ട സാധനങ്ങൾ ഇവ Ingredients 1) ബീഫ് -700gm2) കാശ്മീർ മുളക് – 6 എണ്ണം3) മല്ലി , ചെറുജീരകം ,പെരുജീരകം , കടുക്ക്4) കരയാമ്പു , കരുക്കപ്പട്ട ,ഉലുവ5) പച്ചമുളക്, കുരുമുളക് ,വെളുത്തുള്ളി6) സവോള – 2 എണ്ണം ( മീഡിയം )7) വെളിച്ചെണ്ണ8) […]