“ഒരു വേനൽ പുഴയിൽ തെളി നീരിൽ” പ്രണയഗാനത്തിൽ ഹിറ്റായ ഇരുവരും 16 വർഷം കഴിഞ്ഞ് ഇരുവരും കണ്ടുമുട്ടുന്നു
Ajmal and vimraman “ഒരു വേനൽ പുഴയിൽ തെളി നീരിൽ പുലരി തിളങ്ങി മൂകം. ഇലകളിൽ പൂക്കളിൽ എഴുതി ഞാൻ ഇള വെയിലായി നിന്നെ” 2007 ൽ പുറത്തിറങ്ങിയ പ്രണയകാലം എന്ന ചിത്രത്തിലെ ഈ ഗാനത്തിന് 90സ് കിഡ്‌സിന്റെ പ്രണയങ്ങളുമായി അഭേദ്യമായ ഒരു ബന്ധം ഉണ്ട്.റഫീഖ് അഹമ്മദിന്റെ കവിത പോലെ മനോഹരമായ വരികളും ഔസേപ്പച്ചന്റെ സംഗീതവും ചേർന്നപ്പോൾ വർഷങ്ങൾക്കിപ്പുറവും പുതുമ നഷ്ടപ്പെടാത്ത,എത്ര കേട്ടാലും മതി വരാത്ത ഒരു പ്രണയ ഗാനം ആണ് മലയാളികൾക്ക് ലഭിച്ചത്. ഉദയ് അനന്തൻ […]