നാലുകെട്ടിൽ നിർമിച്ച ഒരു മനോഹരവീട് | Traditional Kerala 4 Floor Home
Traditional Kerala 4 Floor Home : നാലുകെട്ടിൽ നിർമിച്ച ഒരു മനോഹരമായി വിശാലമായി വീട് പരിചയപ്പെടുത്താം . വീട് തേക്കാതെ ആണ് നിർമിച്ചിരിക്കുന്നത് ഇത് കൂടുതൽ വീടിനെ തണുപ്പ് കൂടാൻ കാരണം ആയി . വീടിന്റെ വോൾ ചെക്കല്ലുകൊണ്ട് ആണ് പണിതിരിക്കുന്നത് അതിസുന്ദരമാക്കിയാണ് കൊടുത്തിട്ടുള്ളത് . മുൻപിലെ പിലർ എല്ലാം ചെക്കല്ലു ഉപയോഗിച്ചാണ് പണിതിരിക്കുന്നത് നിലം ഗ്രനേറ്റ് അതുപോലെ ആത്തുകൂടി ടൈൽസ് ആണ് യൂസ് ചെയ്തിരിക്കുന്നത് . വീടിന്റെ വിൻഡോസ് ഡോർ എല്ലാം തേക്കിന്റെ ആണ് […]