മോഡേൺ ഇന്റീരിയർ ട്രഡീഷണൽ സ്റ്റൈലും കൂടിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോം
Budget friendly super home മോഡേൺ ഇന്റീരിയർ ട്രഡീഷണൽ സ്റ്റൈലും കൂടിയ ബഡ്ജറ്റ് ഫ്രണ്ട്‌ലി ഹോം പരിചയപ്പെടുത്താം . 5 ബെഡ്റൂമുകൾ വരുന്ന ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയ ഹോം കാണാം . വീടിനെ കുറിച്ച് പറയാം റൂഫിൽ ഓട് മേഞ്ഞിരിക്കുന്നു അകത്ത് സിലിങ് ചെയ്തിരിക്കുന്നു . വീടിന്റെ മുറ്റത് വിരിച്ചിരിക്കുന്നത് ബാംഗളൂർ സ്റ്റോൺ അതിന്റെ ഇടയിൽ ബേബി മെറ്റൽ കൊടുത്തിട്ടുണ്ട് . സിറ്റ് ഔട്ടിലെ വോൽ അതിമനോഹരമായിസ്റ്റോൺ ക്ലാഡിങ് ആണ് ഇത് സിറ്റ് ഔട്ടിനെ കൂടുതൽ എടുത്ത് […]