ബ്രാഹ്മണൻസ് സ്റ്റൈൽ ഒരു കിടിലൻ രസം
Tasty and easy rasam recipe ബ്രാഹ്മണൻസ് സ്റ്റൈൽ ഒരു കിടിലൻ രസം ഉണ്ടാകാം . വളരെ എളുപ്പത്തിലും അതിരുചികരമായ കിടിലൻ രസം പരിചയപ്പെടുത്താം .കുറഞ്ഞ സമയകൊണ്ട് എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയതാണ് . ചോറിനെ നല്ല രുചിയാണ് വെറുതെ കുടിക്കാൻ പോലും നല്ല രുചിയാണ് .രസത്തിന് വേണ്ട സാധനങ്ങൾ ഇവ Ingredients 1) കായം2) വെളിച്ചെണ്ണ3) പരിപ്പ് – 1Tsp4) മല്ലി – 2 Tsp5) കുരുമുളക് – 1 Tsp6) വറ്റൽമുളക് – 5 എണ്ണം7) […]