5 സെന്റ് സ്ഥലത്ത് 600 സ്ക്വയർ ഫീറ്റിൽ പണിത അതിമനോഹരമായ വീട്
Low Budget 5 cent Home: ഏറ്റവും ചിലവ് കുറച്ച് വീട് വെക്കുക എന്നത് ഏതൊരാളുടെ ആഗ്രഹമാണല്ലോ. അങ്ങനെയുള്ള ഒരു വീടിന്റെ വിശേഷങ്ങളാണ് നമ്മൾ ഇന്ന് കടക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവർക്ക് ഇത്തരം വീടുകളിൽ മാതൃകയാക്കാൻ സാധിക്കുന്നത്. അഞ്ച് സെന്റ് സ്ഥലത്ത് 600 സ്ക്വയർ ഫീറ്റിൽ പണിത ഏകദേശം പത്തു ലക്ഷം രൂപയോളം വരുന്ന ഈ വീട് സാധാരണകാർക്ക് താങ്ങാവുന്ന വിലയും ഡിസൈനുമാണ്. അത്യാവശ്യം സൗകര്യങ്ങൾ അടങ്ങിയ ഒരു രണ്ട് കിടപ്പ് മുറികൾ, ഒരു അടുക്കള, ഒരു […]