കുറച്ച് പാലും കാപ്പി പൊടിയും ഉണ്ടോ.? കോൾഡ് കോഫി വീട്ടിൽ തന്നെ തയ്യാറാക്കാം
About Easy Cold Coffee Recipe : കോഫി കുടിക്കാൻ ഇഷ്ടമുള്ളവർക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് കോൾഡ് കോഫി. വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കോൾഡ് കോഫി ഉണ്ടാക്കാൻ പലർക്കും അറിയില്ല. എന്നാൽ വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാനായി. വളരെ കുറച്ചു ചേരുവകൾ മതി എന്നതും ഇതിന്റെ പ്രത്യേകത ആണ്. കോൾഡ് കോഫി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് താഴെ കാണുന്ന വീഡിയോ. രണ്ട് പേർക്ക് സെർവ് ചെയ്യാവുന്ന അളവിലാണ് വീഡിയോയിൽ കോൾഡ് […]