ദോശക്കും ഇഢലിക്കും ഉള്ളിമുളക് ചമ്മന്തി ഇങ്ങനെ തയ്യാറാക്കി നോക്കൂ
About Ulli Mulaku Chammanthi Recipe പെട്ടെന്ന് ഒരു ഉള്ളി മുളക് ചമ്മന്തി ട്രൈ ചെയ്തു നോക്കിയാലോ.ഇതിനായി ആദ്യം തന്നെ ഒരു കടായി അടുപ്പത്ത് വെച്ച് ചൂടാക്കുക. അതിലേക്ക് 1 tsp എണ്ണ ഒഴിക്കുക. എണ്ണ നന്നായി ചൂടാവുമ്പോൾ 10 വെളുത്തുള്ളി അല്ലി, എരിവിന് ആവശ്യമുള്ള വറ്റൽ മുളക് എന്നിവ നന്നായി വഴറ്റുക. ഇത് മൊരിഞ്ഞ് വരുമ്പോൾ അതിലേക്ക് 10 ചെറിയ ഉള്ളി, രണ്ട് ചെറിയ സവാള അരിഞ്ഞത് എന്നിവ വീണ്ടും വഴറ്റുക.ഇതിൻ്റെ കളർ മാറി വരുമ്പോൾ […]