വീട്ടിൽ തന്നെ തയ്യാറാക്കാം അമ്പലത്തിലെ അരവണപ്പായസം
About Delicious Aravana Payasam Recipe എങ്ങനെ ഒക്കെ അരവണ പായസം ഉണ്ടാക്കിയാലും അമ്പലത്തിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ കിട്ടുന്നില്ലേ? എന്നാൽ നിങ്ങൾക്കുള്ളതാണ് താഴെ കാണുന്ന വീഡിയോ. അമ്പലത്തിൽ നിന്നും കിട്ടുന്ന അരവണപായസം ഇനി നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം Ingredients : Learn How to Make Delicious Aravana Payasam Recipe : അതിനായി ആദ്യം തന്നെ മുക്കാൽ കപ്പ് പായസം അരിയോ കുത്തരിയോ നന്നായി കഴുകി അഞ്ചു കപ്പ് വെള്ളത്തിൽ വേവിച്ചെടുക്കണം. […]