മിനുട്ടുകൾകൊണ്ട് വീട്ടിൽ തന്നെ പഴംപൊരി തയ്യാറാക്കാം
About Easy Tasty Pazham Pori Recipe പഴംപൊരി ഇഷ്ടമല്ലാത്തവർ ആരാണുള്ളത്. ചായക്കൊപ്പം നല്ല ചൂട് പഴംപൊരി.ആഹാ കേട്ടാൽ തന്നെ നാവിൽ കൊതിയൂറും. കൂടാതെ പഴംപൊരിയും ബീഫും ഒരു സ്പെഷ്യൽ കോംമ്പോ തന്നെയാണ്. എന്നാൽ വീടുകളിൽ എങ്ങനെ കടയിലെ പോലെ പഴംപൊരിയുണ്ടാക്കാം. പല വീട്ടമ്മമാർക്കും അറിയാത്ത ഒന്നാണ് പഴംപൊരി റെസിപ്പി. നിമിഷനേരം കൊണ്ട് എങ്ങനെ സൂപ്പർ ടേസ്റ്റി പഴംപൊരിയുണ്ടാക്കാമെന്ന് നോക്കിയാലോ?പ്രധാനമായും മൈദയാണ് നമ്മൾ പഴംപൊരി വീട്ടിൽ തയ്യാറാക്കാൻ ഉപയോഗിക്കുന്നത്. Ingredients : Learn How To Make […]