10 സെന്റ് ഭൂമിയിൽ 1450 സ്ക്വയർ ഫീറ്റിൽ പണിത 20 ലക്ഷം രൂപയുടെ വീട് | 1450 SQ FT 3 BEDROOM Home
1450 SQ FT 3 BEDROOM Home:മലപ്പുറം ജില്ലയിൽ തിരൂറിന്റെ അടുത്ത് 10 സെന്റിൽ 1450 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. മഹാഗണി തുടങ്ങിയ തടികളാണ് ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ മുൻവശത്ത് തന്നെ ഒരു സിറ്റ്ഔട്ട് ഒരു ഭാഗത്തായി കാർ പോർച്ചും വരുന്നുണ്ട്. സിറ്റ്ഔട്ടിന്റെ ഇരു ഭാഗത്തായി പർഗോള നൽകിരിക്കുന്നത് കാണാം. വീടിന്റെ പ്രധാന വാതിൽ വരുന്നത് മഹാഗണി തടിയിലാണ്. ഷൈജു അനുഷ എന്നീ ദമ്പതികളുടെ വീടാണ്. വീട്ടിലെ ഗൃഹനാഥൻ […]